"സരസ്വതിവിജയം യു.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Panoormt| തരം= കവിത  }}

22:10, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

സുന്ദരമാണെന്റെ കുഞ്ഞു പ്രകൃതി
വസന്തങ്ങൾ ചൂടിച്ചമഞ്ഞു നില്ക്കുന്നു
പാറിപ്പറക്കുന്നു ചിത്ര പതംഗം
ഊഞ്ഞാലിലാടിത്തിമർക്കുന്ന കാറ്റ്
മാങ്ങകൾ നല്കുന്ന മുത്തശ്ശിമാവ്
കളകളം പാടിയൊഴുകുന്നരുവി
തളിരിട്ടു നില്ക്കുന്ന കാനനവീഥി
നന്മ നിറഞ്ഞു വിളങ്ങുന്ന ഗ്രാമം
എത്ര മനോഹരമെന്റെ പ്രകൃതി
 

നിരുപ൦ ചന്ദ്രൻ
4 സരസ്വതി വിജയം യു. പി. സ്കൂൾ, ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത