"ജി.എച്ച്.എസ്.എസ്. രാമന്തളി/അക്ഷരവൃക്ഷം/മഴയെന്നപോലെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മഴയെന്നപോലെ സങ്കടം | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
<center> <poem> | |||
ഉള്ളിന്റെയുള്ളിൽ മായാതെ കിടപ്പു- | |||
ണ്ടെവിടെയോ ഒരു തോന്നൽ | |||
തീയെന്നപ്പോലെ കനലിന്റെ ചവിട്ടു- | |||
പടികൾക്കേറി കൊണ്ടു നടക്കുന്നതുപോലെ | |||
ഹൃദയഠ കടലായി ആഞ്ഞടിക്കുന്ന കാറ്റിനേയും | |||
തിരമാലകളെയും വിളിച്ചുണർത്തി | |||
കുരിരുട്ടിന്റെ മറവിലേക്ക് യാത്രയാകുന്നു. | |||
തിരശ്ചീനമായി കണ്ടുമുട്ടുന്ന കണ്ണുകളാൽ | |||
തമ്മിൽ ഒഴുക്കിന്റെ പ്രവാഹം | |||
നീറി വരുന്നപുതുമഴപോലെ, | |||
ഏതോ കാലത്തിന്റെ ആദ്യചരിത്രമാ- | |||
യിറങ്ങുന്ന കണ്ണുനീർ, | |||
തലോടലിന്റെയും ആത്മവിശ്വാസത്തിന്റെയും | |||
അന്ധകാരത്തിലേക്ക് വീഴ്ന്നുകൊണ്ട് | |||
വറ്റിവരണ്ട ഒരു പുഴയെന്നപോലെ | |||
നെഞ്ചിൽ പെയ്തിറങ്ങി, തോരാതെ- | |||
പൊതിഞ്ഞ് മനസ്സിന്റെയുള്ളിലടക്കി | |||
വലിയ മുറിവോടുകൂടി,ഇടിമിന്നലായി | |||
കത്തിപടർന്ന് വേദനകളെ | |||
എതിർത്തുകൊണ്ട് ശാന്തമായൊരു | |||
ജീവിതം ആളിപ്പടർത്തി-ശബ്ദം | |||
മെല്ലെ താഴ്ത്തി കൊണ്ട്,ഒരറ്റം | |||
അരുവിയായി പുനർജ്ജനിക്കുന്നു- | |||
വെങ്കിലും,മരണത്തിനു മുന്നിലൊര- | |||
ടയാളമായി മഴപോലെയുണ്ടെന്നു- | |||
ളളിൽ കണ്ണുനീരിന്റൊരംശം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സാതിക.പി.പി | |||
| ക്ലാസ്സ്= 10.സി | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.എസ്. രാമന്തളി | |||
| സ്കൂൾ കോഡ്= 13089 | |||
| ഉപജില്ല= പയ്യന്നൂർ | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത | |||
| color= 1 | |||
}} | |||
{{Verified1|name=MT_1227|തരം=കവിത}} |
21:55, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മഴയെന്നപോലെ സങ്കടം
ഉള്ളിന്റെയുള്ളിൽ മായാതെ കിടപ്പു-
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത