"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


ഒരു ദിവസം രാമു സാധനം വാങ്ങാൻ കടയിൽ പോവുകയായിരുന്നു ആ സമയം അവൻറെ സുഹൃത്തായ രാജു  മൂക്ക് പൊത്താതെ പന്ത് തട്ടി കളിക്കുകയായിരുന്നു .അപ്പോൾ  രാമു രാജുവിനോട് ചോദിച്ചു .ഇപ്പോൾ കൊറോണ പകരുന്ന കാലമല്ലേ അതുകൊണ്ട് മൂക്ക് പൊത്തി വേണം കളിക്കാനും റോഡിൽ ഇറങ്ങാനും. എനിക്ക്  കൊറോണയൊന്നും വരില്ല രാജു പുച്ഛത്തോടെ പറഞ്ഞു.അത് പറഞ്ഞിട്ട് കാര്യമില്ല .നിനക്ക് ശുചിത്വം എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ?
ഞാൻ ചൈനയിൽ ആയിരുന്നു. ഞാൻ എന്ന വൈറസ് കാരണം അവിടെയുള്ള കുറെ ആളുകൾ മരണപ്പെട്ടു .പിന്നെ ഞാൻ പല രാജ്യങ്ങളിലായി പടർന്നുപിടിച്ചു .എന്നെ എല്ലാവർക്കും പേടിയായി തുടങ്ങി .ഞാൻ പടരാതിരിക്കാൻ എല്ലാവരും ശ്രദ്ധാപൂർവം അകലം പാലിച്ചു. മാസ്കും ഗ്ലൗസും ഒക്കെ ധരിച്ചു. എൻറെ മറ്റൊരു പേരാണ് കോവിഡ്-19 .പനി ,തൊണ്ടവേദന, ശ്വാസതടസ്സം ,ചുമാ എന്നിവയാണ് എൻറെ ലക്ഷണങ്ങൾ.
രാമു ചോദിച്ചു.   ശുചിത്വമെന്ന് പറഞ്ഞാൽ എല്ലായിടത്തും വൃത്തിയായിരിക്കണം രാജു പറഞ്ഞു .നിനക്ക് തെറ്റി .രാമു പറഞ്ഞു.എന്നാൽ നീ ശരി പറഞ്ഞു തരൂ രാജുവും വിട്ടുകൊടുത്തില്ല. ശുചിത്വം എന്ന് പറഞ്ഞാൽ മൂന്നു തരമുണ്ട് .ഗൃഹ ശുചിത്വം, പരിസര ശുചിത്വം ,വ്യക്തി ശുചിത്വം. ഇനി ഞാൻ എല്ലാം വിശദീകരിച്ചു തരാം .വ്യക്തി ശുചിത്വം എന്നാൽ ഓരോ മനുഷ്യനും അവരുടെ ശരീരവും വസ്ത്രവും എല്ലാദിവസവും വെടുപ്പായി സൂക്ഷിക്കുക .ഗൃഹ ശുചിത്വം എന്ന് പറഞ്ഞാൽ ഓരോരുത്തരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
                                                                                   
പരിസര ശുചിത്വം നമ്മുടെ റോഡും പരിസരവും ഒക്കെ ശുചി ആയി വെക്കുക .ശുദ്ധിയായി നിന്നാൽ നമുക്ക് കൊറോണയെ  തടയാം.
                                                                                          STD:4
                                                                                                    Fathima.p
 
     {{BoxBottom1
     {{BoxBottom1
| പേര്=  Fathima.p
| പേര്=  RIMA FATHIMA.KK
| ക്ലാസ്സ്=  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 16:
| ഉപജില്ല=  കൂത്തുപറമ്പ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കൂത്തുപറമ്പ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  kannur
| ജില്ല=  kannur
| തരം=  1    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                                                                                                  Std.1
}}                                                                                                  Std.1

21:38, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

ഞാൻ ചൈനയിൽ ആയിരുന്നു. ഞാൻ എന്ന വൈറസ് കാരണം അവിടെയുള്ള കുറെ ആളുകൾ മരണപ്പെട്ടു .പിന്നെ ഞാൻ പല രാജ്യങ്ങളിലായി പടർന്നുപിടിച്ചു .എന്നെ എല്ലാവർക്കും പേടിയായി തുടങ്ങി .ഞാൻ പടരാതിരിക്കാൻ എല്ലാവരും ശ്രദ്ധാപൂർവം അകലം പാലിച്ചു. മാസ്കും ഗ്ലൗസും ഒക്കെ ധരിച്ചു. എൻറെ മറ്റൊരു പേരാണ് കോവിഡ്-19 .പനി ,തൊണ്ടവേദന, ശ്വാസതടസ്സം ,ചുമാ എന്നിവയാണ് എൻറെ ലക്ഷണങ്ങൾ.

                                                                                          STD:4
   
RIMA FATHIMA.KK
4D ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ ഉപജില്ല
kannur
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


                                                                                                  Std.1