"എൻ എസ് എസ് എച്ച് എസ് ഈര/അക്ഷരവൃക്ഷം/ പ്രതിരോധമാണ് പ്രതിവിധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതിരോധമാണ് പ്രതിവിധി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
നീതിബോധമൊട്ടുമില്ലാതെ സർവരേം
കൊന്നൊടുക്കീടുമീ കൊറോണ തൻ മഹാമാരിയെ -
തുരത്തീടണം നാം തുരത്തീടണമൊരുമിച്ച്
ഭയപ്പെടേണ്ടതില്ല നാം തെല്ലൊട്ടുമേ -
കരുതലോടെ ഒരുമയോടെ നേരിടാമീ കൊറോണയെ
സമൂഹബന്ധുമിത്രകളത്രാദികളിൽ നിന്നും -
അകലമൊരുപാടു പാലിച്ചീടുക നാം
കൈകളിടവിട്ട് കഴുകി വൃത്തിയാക്കീടുക നാം
കഴിഞ്ഞീടുക സ്വഗൃഹത്തിലനുസരണയോടൊപ്പം - ആരോഗ്യവുമമൃതെന്നറിയുക നാം
കൊറോണയെ തുരത്തീടാൻ പ്രതിരോധമല്ലാ -
തൊരു പ്രതിവിധിയുമില്ലെന്നോർത്തീടുക നാം
പങ്കുചേർന്നിടാം നാടിനും ബ്രേക്ക് ദി ചെയിനുമൊപ്പ -
മഭിനന്ദനമറിയിച്ചിടാം സർക്കാരിനും പോലീസു -
മാരോഗ്യ പ്രവർത്തകർക്കുമൊരുപാട്
ഒരുമിച്ചീടുക നാം പ്രവർത്തിച്ചീടുക
വരുംകാലവുമൊരുപാടു പകലുകൾക്കുമായ്
തുരത്തീടാമിനിയുമിതുപോലൊരുപാട് മഹാവ്യാധിയേം
</poem> </center>
{{BoxBottom1
| പേര്= പൂജ ജയകുമാർ
| ക്ലാസ്സ്=  6 A,  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം= 2020
| സ്കൂൾ= എൻ. എസ്. എസ്. എച്ച്. എസ്. ഈര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46040
| ഉപജില്ല= വെളിയനാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം=കവിത }}
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753049...756116" എന്ന താളിൽനിന്ന് ശേഖരിച്ചത്