"ജി.എച്ച്.എസ്സ്.എരിമയൂർ/അക്ഷരവൃക്ഷം/ചോദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചോദ്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ചോദ്യം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ചോദ്യം
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2
}}
}}
<center> <poem>
ദൈവംമനുഷ്യനെ
സൃഷ്ടിച്ചപ്പോൾ അവൻ
പോലുമറിയാതെ
അവന്റെ ഉള്ളിൽ ഒരു
ദീപം തെളിയിച്ചു
അതിൽനിന്നും ചോർന്ന്
ഒലിച്ച എണ്ണ
ആളികത്തി അതൊരു
ചിതയായി മാറി
അതിനുമീതെ ദൈവം
തളിച്ച പനിനീരായി
രിക്കുമോ കൊറോണ ?
</poem></center>
{{BoxBottom1
| പേര്= ചോദ്യം
| ക്ലാസ്സ്=10 C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എച്ച്.എസ്സ്.എരിമയൂർ
| സ്കൂൾ കോഡ്= 21011
| ഉപജില്ല=ആലത്തൂർ
| ജില്ല= പാലക്കാട്
| തരം=കവിത
| color=3
}}
{{Verified1|name=Padmakumar g|തരം=കവിത}}

21:10, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചോദ്യം

ദൈവംമനുഷ്യനെ
സൃഷ്ടിച്ചപ്പോൾ അവൻ
പോലുമറിയാതെ
അവന്റെ ഉള്ളിൽ ഒരു
ദീപം തെളിയിച്ചു
അതിൽനിന്നും ചോർന്ന്
ഒലിച്ച എണ്ണ
ആളികത്തി അതൊരു
ചിതയായി മാറി
അതിനുമീതെ ദൈവം
തളിച്ച പനിനീരായി
രിക്കുമോ കൊറോണ ?

ചോദ്യം
10 C ജി.എച്ച്.എസ്സ്.എരിമയൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത