"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *തിരികെനേടണം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= *തിരികെനേടണം* <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  *തിരികെനേടണം*     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  തിരികെനേടണം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 28: വരി 28:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

20:25, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരികെനേടണം

അമ്മ തൻ മടിയിൽ കഥ കേട്ടുറങ്ങവേ
സ്വപ്നത്തിൽ വന്ന വയലുകളും താമരകുളങ്ങളും
മീനിനോടും കിളികളോടും കിന്നാരം ചൊല്ലിയുണർന്നപ്പോൾ
കണ്ടതന്യന്റെ വസ്തുവിൽ വൃത്തിതൂത്തെറിയുന്നവർ
പാതവക്കുകളിൽ ചീഞ്ഞകവറുകൾ ഇട്ടുകടന്നുകളയുന്നവർ
വികസനമെന്നപേരിൽ കുന്നുകൾ നിരപ്പാക്കി
പകരം പ്ലാസ്റ്റിക്ക് കൂനകൾ ഉയർത്തി നാം
പുഴകളിൽ ചവറുകൾ നിറച്ചു മാലിന്യകുഴികളാക്കി
മഹാ വ്യാധികൾക്കു വഴി തുറക്കല്ലേ ഇനിയും
ഉണരണം നാം ഇനിയെങ്കിലും ജാഗ്രതയോടെ ഒരുമിക്കണം
തിരികെ നേടണംനമ്മുടെ നാടിൻ സൗന്ദര്യം

ആദിൽ സുരേഷ്
6 V സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത