"എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്നേഹം | color= 2 }} <center> <poem> തേൻ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=    2
| color=    2
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

20:23, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹം


തേൻ നൽകുന്ന
തേനീച്ച
പൂ നൽകുന്ന
പൂമ്പാറ്റ
മീൻ നൽകുന്ന
കടലമ്മ
മഴ നൽകുന്ന
കാർമേഘം
എന്തൊരു
സ്നേഹം നമ്മോട്
നാമും സ്നേ-
ഹിച്ചീടേണ്ടേ?
നമ്മുടെ സഹജീവികളെ...

 

ബിസ്മിയ എസ്
4 എ എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത