"പി ടി എം എച്ച് എസ്, തൃക്കടീരി/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലത്തെ എന്റെ ഡയറിക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ കാലത്തെ എന്റെ ഡയറിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color= 5
| color= 5
}}
}}
24/3/2020<br/>
ചൊവ്വ <br/>

24/3/2020
    സമയം 10:00 pm <br/>
ചൊവ്വ
                  അപ്രതീക്ഷിത നിമിഷങ്ങളിലേക്ക് കടന്നു പോയ ഇന്നത്തെ ദിവസം എത്ര പെട്ടന്നാണ് ലോകത്ത് ഇത്രയും മാറ്റങ്ങൾ സംഭവിച്ചത്? കൊറോണ വൈറസ് വന്നതോടെ വാർത്ത ചാനലുകളോടുള്ള അടുപ്പം അധികരിച്ചു. പക്ഷെ അത്ര സുഖകരമൊന്നുമല്ല വാർത്ത വിശേഷങ്ങൾ!രോഗ സ്ഥിതീകരണം..... മരണം..... നിരീക്ഷണത്തിലായവർ... !അങ്ങനെ ലോക്‌ഡോണും പ്രഖ്യാപിച്ചു വീട്ടിലായാലും നാട്ടിലായാലും സംസാരം കൊറോണയെ കുറിച്ചാണ്. വിദേശത്തുള്ള എന്റെ പ്രിയപ്പെട്ടവരുടെ അവസ്ഥ എബിതായിരിക്കും !കേരളം മുഴുവൻ അടച്ചിടും !അതും 21ദിവസത്തേയ്ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും എന്നാണ് അറിഞ്ഞത്. നാളത്തെ പരീക്ഷ നടക്കുമോ, നടക്കാതിരിക്കുമോ? നന്നായി തെയ്യാറെടുത്ത വിഷയമാണ്. എന്തായാലും സ്കൂൾ അടച്ചിട്ട വിവരം അറിഞ്ഞ അനിയന്മാർ സന്തോഷത്തിലാണ്. അവരുടെ സ്കൂൾ ഇത്തിരി വേഗം അടച്ചിട്ടു. <br/>
 
    സമയം 10:00 pm  
                  അപ്രതീക്ഷിത നിമിഷങ്ങളിലേക്ക് കടന്നു പോയ ഇന്നത്തെ ദിവസം എത്ര പെട്ടന്നാണ് ലോകത്ത് ഇത്രയും മാറ്റങ്ങൾ സംഭവിച്ചത്? കൊറോണ വൈറസ് വന്നതോടെ വാർത്ത ചാനലുകളോടുള്ള അടുപ്പം അധികരിച്ചു. പക്ഷെ അത്ര സുഖകരമൊന്നുമല്ല വാർത്ത വിശേഷങ്ങൾ!രോഗ സ്ഥിതീകരണം..... മരണം..... നിരീക്ഷണത്തിലായവർ... !അങ്ങനെ ലോക്‌ഡോണും പ്രഖ്യാപിച്ചു വീട്ടിലായാലും നാട്ടിലായാലും സംസാരം കൊറോണയെ കുറിച്ചാണ്. വിദേശത്തുള്ള എന്റെ പ്രിയപ്പെട്ടവരുടെ അവസ്ഥ എബിതായിരിക്കും !കേരളം മുഴുവൻ അടച്ചിടും !അതും 21ദിവസത്തേയ്ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും എന്നാണ് അറിഞ്ഞത്. നാളത്തെ പരീക്ഷ നടക്കുമോ, നടക്കാതിരിക്കുമോ? നന്നായി തെയ്യാറെടുത്ത വിഷയമാണ്. എന്തായാലും സ്കൂൾ അടച്ചിട്ട വിവരം അറിഞ്ഞ അനിയന്മാർ സന്തോഷത്തിലാണ്. അവരുടെ സ്കൂൾ ഇത്തിരി വേഗം അടച്ചിട്ടു.  
പുറത്തിറങ്ങാനാവാത്ത ഈ പ്രതിസന്ധിയിൽ കൈത്താങ്ങായി ദൈവം മാത്രം.  
പുറത്തിറങ്ങാനാവാത്ത ഈ പ്രതിസന്ധിയിൽ കൈത്താങ്ങായി ദൈവം മാത്രം.  

19:57, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക് ഡൗൺ കാലത്തെ എന്റെ ഡയറിക്കുറിപ്പ്

24/3/2020
ചൊവ്വ

    സമയം 10:00 pm
                  അപ്രതീക്ഷിത നിമിഷങ്ങളിലേക്ക് കടന്നു പോയ ഇന്നത്തെ ദിവസം എത്ര പെട്ടന്നാണ് ലോകത്ത് ഇത്രയും മാറ്റങ്ങൾ സംഭവിച്ചത്? കൊറോണ വൈറസ് വന്നതോടെ വാർത്ത ചാനലുകളോടുള്ള അടുപ്പം അധികരിച്ചു. പക്ഷെ അത്ര സുഖകരമൊന്നുമല്ല വാർത്ത വിശേഷങ്ങൾ!രോഗ സ്ഥിതീകരണം..... മരണം..... നിരീക്ഷണത്തിലായവർ... !അങ്ങനെ ലോക്‌ഡോണും പ്രഖ്യാപിച്ചു വീട്ടിലായാലും നാട്ടിലായാലും സംസാരം കൊറോണയെ കുറിച്ചാണ്. വിദേശത്തുള്ള എന്റെ പ്രിയപ്പെട്ടവരുടെ അവസ്ഥ എബിതായിരിക്കും !കേരളം മുഴുവൻ അടച്ചിടും !അതും 21ദിവസത്തേയ്ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും എന്നാണ് അറിഞ്ഞത്. നാളത്തെ പരീക്ഷ നടക്കുമോ, നടക്കാതിരിക്കുമോ? നന്നായി തെയ്യാറെടുത്ത വിഷയമാണ്. എന്തായാലും സ്കൂൾ അടച്ചിട്ട വിവരം അറിഞ്ഞ അനിയന്മാർ സന്തോഷത്തിലാണ്. അവരുടെ സ്കൂൾ ഇത്തിരി വേഗം അടച്ചിട്ടു.
പുറത്തിറങ്ങാനാവാത്ത ഈ പ്രതിസന്ധിയിൽ കൈത്താങ്ങായി ദൈവം മാത്രം.

ഫാത്തിമത്ത് ഷമീന എൻ കെ
8 A പി_ടി_എം_എച്ച്_എസ്,_തൃക്കടീരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ