"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/എന്റെ കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
എന്റെ ജില്ലാ കോട്ടയം
എന്റെ ജില്ലാ കോട്ടയം
</poem> </center>
</poem> </center>
{BoxBottom1
{{BoxBottom1
| പേര്= ആൻമരിയാ പ്രിൻസ്
| പേര്= ആൻമരിയാ പ്രിൻസ്
| ക്ലാസ്സ്=    9A
| ക്ലാസ്സ്=    9 എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  സെന്റ് ജോൺസ് ഹൈസ്കൂൾ കുറുമണ്ണ്       
| സ്കൂൾ=  സെന്റ് ജോൺസ് ഹൈസ്കൂൾ കുറുമണ്ണ്       
| സ്കൂൾ കോഡ്= 31070
| സ്കൂൾ കോഡ്= 31070
| ഉപജില്ല=     രാമപുരം.  
| ഉപജില്ല= രാമപുരം.  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=    കവിത
| തരം=    കവിത
| color=    4  
| color=    4  
}}
}}

19:56, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കോട്ടയം

തുറന്നു വിട്ടു ചൈനക്കാർ
പടർന്നുപിടിച്ചു കൊറോണ
ലോകരാജ്യത്തെല്ലാം
ഇന്ത്യയിലുമെത്തി കൊറോണ
ആദ്യം വന്നതോ കേരളത്തിൽ
ജീല്ല അതതോ ,പത്തനംതിട്ട
രക്ഷിച്ചതാരോ എന്റെ കോട്ടയം
നന്ദി ചോല്ലുന്നു ,ഞാൻ നന്ദി ചോല്ലുന്നു
പ്രായം നോക്കാതെ ജാതി നോക്കാതെ
സമ്പത്ത് നോക്കാതെ
നിറം നോക്കാതെ
ജീവൻ രക്ഷിച്ചു
എന്റെ ആരോഗ്യപ്രവർത്തകർ
അഭിമാനത്തോടെ ,ഞാൻ ഓർക്കുന്നു
എന്റെ ജില്ലാ കോട്ടയം

ആൻമരിയാ പ്രിൻസ്
9 എ സെന്റ് ജോൺസ് ഹൈസ്കൂൾ കുറുമണ്ണ്
രാമപുരം. ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത