"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/കായലിൻ്റെ വേദന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 54: വരി 54:
| സ്കൂൾ കോഡ്= 28002
| സ്കൂൾ കോഡ്= 28002
| ഉപജില്ല=മൂവാറ്റുപുഴ       
| ഉപജില്ല=മൂവാറ്റുപുഴ       
| ജില്ല= മൂവാറ്റുപുഴ     
| ജില്ല= എറണാകുളം
| തരം= കവിത       
| തരം= കവിത       
| color=  5     
| color=  5     
}}
}}
{{Verified1|name= Anilkb| തരം=കവിത }}

19:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കായലിൻ്റെ വേദന

കായലിൻ്റെ വേദന
 നീ എൻ്റെ മക്കളെ
    എന്തു ചെയ്തു? എൻ്റെ
    മലകളും, പൂക്കളും,
    പുൽകളും പിന്നെ....
    എൻ്റെ ആത്മാവിനെ ....

    നീ എൻ്റെ ശിരസ്സിൽ
    പണിത പാലത്തിലോ;
    നിന്നു; നോക്കി
    ചിരിക്കുന്നു എൻ്റെ
    വറ്റിയ വൃക്ഷത്തെ .....
   അത് നിൻ്റെ ജീവ വായു
നിൻ്റെ ജീവൻ്റെ സ്രോതസ്സ്.
 
   എന്നേ തലോടി സ്തൂപ-
   മായി നിലകൊള്ളുമീ
   ബഹുതര കൊട്ടാരം
   എൻ പൈതൽ തൻ
   ത്യാഗസ്മരണ.....

   എന്നെ തഴുകി-
  യുണർത്തുന്ന ആ മഞ്ഞ്
         കാറ്റെവിടെ ?....
         കാറെവിടെ ?....
   നീ എന്ത് ചെയ്തു
   എന്ത് ചെയ്തു എൻ്റെ,
   ആത്മാവിനെ .... എൻ
   പിഞ്ചു പൈതങ്ങളേ.....

    നീ നിൻ്റെ ജീവ ജലം
    മലിനമാക്കുന്നു .....
    ശുന്യമാക്കുന്നു......
  എൻ്റെ ഉല്ലാസ കാലങ്ങൾ
   കൊത്തി പെറുക്കി നീ
   എവിടേയ്ക്ക് മായുന്നു ...
   അദൃശ്യമായി .....
   
 നീ എൻ്റെ മക്കളേ എന്ത്
   ചെയ്തു എൻ്റെ
   ആത്മാവിനെ ...

നന്ദന പ്രസാദ്
9 D സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത