"ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/വാസന വികൃതി - വായന കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വാസനവികൃതി-വായന കുറിപ്പ്   
| തലക്കെട്ട്= വാസനവികൃതി - കുറിപ്പ്   
| color=5           
| color=5           
}}
}}
വരി 28: വരി 28:
| തരം=ലേഖനം      <!-- കവിത, കഥ,  -->   
| തരം=ലേഖനം      <!-- കവിത, കഥ,  -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}m
}}

18:24, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വാസനവികൃതി - കുറിപ്പ്

വാസനവികൃതി
ഈ ആഴ്ചയിൽ ഞാൻ വായിച്ച കൃതിയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ വാസന വികൃതി. ധാരാളം പ്രത്യേകതകളുള്ള ഒരു കൃതിയാണിത്. നായരുടെ ചെറുപ്പം മുതലുള്ള ജീവിത കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട് . ചെറുപ്പത്തിൽ തന്നെ നായർ ഒരു കൊച്ചു കള്ളൻ ആയിരുന്നു. വലുതാകുന്തോറും മോഷണത്തിനുള്ള ആർത്തി കൂടിക്കൂടി വന്നു. അച്ഛനായ നമ്പൂതിരിയുടെ ആഭരണപെട് ടി പോലും അയാൾക്ക് പ്രശ്നമല്ലാതായി. അതിൽനിന്നും മോഷ്ടിച്ചവ താൻ അനുരാഗത്തിലായിരുന്ന കല്യാണിക്കുട്ടിക്ക് കൊടുത്തു . പെട്ടിയിൽ നിന്നും പൂവച്ച മോതിരം നായർക്ക് കൊടുത്തു. അച്ഛൻ ഉണരാതിരിക്കാൻ കറുപ്പ് കൂടിയ മരുന്ന് അച്ഛന് കൊടുത്തു കൊണ്ടിരുന്നു. ഉറക്കത്തിൽ നിന്നു കല്യാണിക്കുട്ടിയെ സ്വപ്നം കണ്ടു ഞെട്ടിയുണർന്നു . മോതിരം കാണാഞ്ഞതിനാൽ പോലീസിൽ പരാതി നൽകി. നായരേ പിടിച്ചു ജയിലിലിട്ടു. പോലീസുകാർക്ക് നായാരെ അറിയാമായിരുന്നു. നായരുടെ മോഷണ കഥകൾ നേരത്തെ അറിയാമായിരുന്നു അയാൾക്ക് ആറു മാസം തടവും പന്ത്രണ്ടു അടിയും ശിക്ഷ ലഭിച്ചു . ജയിൽ വാസം കഴിഞ്ഞപ്പോഴേക്കും നായരുടെ മനസ്സ് മാറി . തന്റെ മോഷണ സ്വഭാവം മാറ്റണമെന്ന് അയാൾക്ക് തോന്നി . പിന്നീടദ്ദേഹം നല്ല മനുഷ്യനായി ജീവിച്ചു.

നിദ ഫാത്തിമ പി
4 ജി എൽ പി എസ് ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം