"എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <center> <poem>
  <center> <poem>


ഞാൻ വെറുമൊരു വൈറസ്
ഭയപ്പെടാതെ അതിജീവിക്കും
നിങ്ങൾ എന്നെ മഹാവിപത് എന്ന് വിളിച്ചു
കോറോണയെന്ന  വിപത്തിനെ
എന്നാൽ ഞാൻ വെറുമൊരു നിസ്സാരൻ വൈറസ് മാത്രം
തുടച്ചുമാറ്റാം നമ്മിൽ നിന്ന്
നിങ്ങൾ എന്നെ ചൈനക്കാരൻ എന്ന് വിളിച്ചു
ഭീതിപരത്തും വിപത്തിനെ
എന്നാൽ ഞാൻ വെറുമൊരു  അഭയാർത്ഥി മാത്രം
കർശന നിയമം പാലിക്കേണം
ജാതി മത വർണ രാജ്യ വ്യത്യാസമില്ലാത്ത ഞാൻ
മടികൂടാതെ നാം എന്നും
മനുഷ്യരെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ
പനിയും ചുമയും വന്നാൽ ഉടനെ
വെറുമൊരു പാവം നരകാസുരൻ മാത്രം
ആശുപത്രിയിൽ എത്തേണം
വന്നാലുടനെ കയ്യും മുഖവും
സോപ്പിട്ട് കഴുകേണം
മാസ്ക് നമ്മുടെ സുരക്ഷാകവചം
അകറ്റി നിർത്തും കോറോണയെ
ഒന്നായ് നിന്ന് കാത്തിടേണം
കേരള ഭൂമിയെ എന്നെന്നും
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സുമയ്യ
| പേര്= നിയ ഡോയ്‌
| ക്ലാസ്സ്=  5 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 a  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 22: വരി 28:
| സ്കൂൾ കോഡ്= 24573
| സ്കൂൾ കോഡ്= 24573
| ഉപജില്ല=  വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

17:57, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്


ഭയപ്പെടാതെ അതിജീവിക്കും
കോറോണയെന്ന വിപത്തിനെ
തുടച്ചുമാറ്റാം നമ്മിൽ നിന്ന്
ഭീതിപരത്തും വിപത്തിനെ
കർശന നിയമം പാലിക്കേണം
മടികൂടാതെ നാം എന്നും
പനിയും ചുമയും വന്നാൽ ഉടനെ
ആശുപത്രിയിൽ എത്തേണം
വന്നാലുടനെ കയ്യും മുഖവും
സോപ്പിട്ട് കഴുകേണം
മാസ്ക് നമ്മുടെ സുരക്ഷാകവചം
അകറ്റി നിർത്തും കോറോണയെ
ഒന്നായ് നിന്ന് കാത്തിടേണം
കേരള ഭൂമിയെ എന്നെന്നും
 

നിയ ഡോയ്‌
4 a എസ് എൻ വി യു പി എസ്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത