"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരു മഹാമാരി | color= 5 }} <center> <poem> ഓർക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 23: വരി 23:
| സ്കൂൾ കോഡ്= 24568  
| സ്കൂൾ കോഡ്= 24568  
| ഉപജില്ല=  വലപ്പാട്‌  
| ഉപജില്ല=  വലപ്പാട്‌  
| ജില്ല= തൃശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= കവിത  
| തരം= കവിത  
| color= 5  
| color= 5  
}}
}}

17:55, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു മഹാമാരി

ഓർക്കുന്നു ഞാനെൻ വിദ്യാലയം
ഓർക്കുന്നു ഞാനെൻ കൂട്ടുകാരെ
ഓർക്കുന്നു ഞാനെൻ ഗുരുക്കന്മാരെ
ക്ലാസുകൾ നഷ്ടമായ്
വിടപറയാൻ കഴിയാതെ
പിരിയേണ്ടി വന്നു നാം
ഒരു കൊറോണ വൈറസ് കാരണം
ഈ വൈറസിനെ ഓടിക്കുവാൻ
നമുക്ക് ഒന്നിച്ചു പൊരുതാം
നമ്മുടെ നാടിനെ രക്ഷിക്കാം.
 

വൈഷ്ണവി അരുൺ.
2 എ എസ് എൻ എസ് യു പി എസ് പെരിഞ്ഞനം
വലപ്പാട്‌ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത