"ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<p> <br> == കൊറോണയുടെ ആത്മകഥ == എൻെറ പേര് കൊറോണ. ചില ആൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<p> <br>  
{{BoxTop1
== കൊറോണയുടെ ആത്മകഥ ==
| തലക്കെട്ട്= കൊറോണയുടെ ആത്മകഥ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
എൻെറ പേര് കൊറോണ. ചില ആൾക്കാർ എന്നെ കോവിഡ് 19 എന്നും  വിളിക്കാറുണ്ട്. ‍ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ പട്ടണത്തിലാണ്. എനിക്ക് സ്വയം ചലിക്കാൻ കഴിയില്ല.  എനിക്ക് ജീവനും ഇല്ല. മനുഷ്യരുടെ ശ്വാസകോശമാണ് എൻെറ ഏററവും പ്രിയപ്പെട്ട സ്ഥലം.എന്നെ ശാസ്ത്രജ്ഞൻമാർ ഉണ്ടാക്കിയതാണെന്ന് പറയുന്നു.പന്നിയിൽ നിന്നും പാമ്പിൽ നിന്നും ഉണ്ടായതാണെന്ന് മററുചിലർ പറയുന്നു. ഞാൻ കാരണം കുറേ ജനങ്ങളുടെ ജീവൻ നഷ്ടപെട്ടിട്ടുണ്ട്.ഞാൻ വന്നതുകാരണം ആർക്കും പുറത്തിറങ്ങാൻ പോലും പററാതായി. സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകിയാൽ മതി എന്നെ നശിപ്പിക്കാൻ. എല്ലാവരും ഒത്തൊരുമയോടെ നിന്നാൽ എന്നെ ഈ ഭൂമിയിൽ നിന്നു തന്നെ തുരത്താം.

{{BoxBottom1
{{BoxBottom1
വരി 14: വരി 16:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Sathish.ss|തരം=കഥ}}

17:33, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ ആത്മകഥ

എൻെറ പേര് കൊറോണ. ചില ആൾക്കാർ എന്നെ കോവിഡ് 19 എന്നും വിളിക്കാറുണ്ട്. ‍ഞാൻ ജനിച്ചത് ചൈനയിലെ വുഹാൻ പട്ടണത്തിലാണ്. എനിക്ക് സ്വയം ചലിക്കാൻ കഴിയില്ല. എനിക്ക് ജീവനും ഇല്ല. മനുഷ്യരുടെ ശ്വാസകോശമാണ് എൻെറ ഏററവും പ്രിയപ്പെട്ട സ്ഥലം.എന്നെ ശാസ്ത്രജ്ഞൻമാർ ഉണ്ടാക്കിയതാണെന്ന് പറയുന്നു.പന്നിയിൽ നിന്നും പാമ്പിൽ നിന്നും ഉണ്ടായതാണെന്ന് മററുചിലർ പറയുന്നു. ഞാൻ കാരണം കുറേ ജനങ്ങളുടെ ജീവൻ നഷ്ടപെട്ടിട്ടുണ്ട്.ഞാൻ വന്നതുകാരണം ആർക്കും പുറത്തിറങ്ങാൻ പോലും പററാതായി. സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈ കഴുകിയാൽ മതി എന്നെ നശിപ്പിക്കാൻ. എല്ലാവരും ഒത്തൊരുമയോടെ നിന്നാൽ എന്നെ ഈ ഭൂമിയിൽ നിന്നു തന്നെ തുരത്താം.

റയാൻ മുഹമ്മദ് എസ്
4 B ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ