"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/വാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വാഴ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
ഒരു ഔഷധ സസ്യമാണ് വാഴ. വാഴയില നമ്മൾ ചോറ് വിളമ്പാൻ ഉപയോഗിക്കുന്നു. വാഴ നാരുകൊണ്ട് പലതരം കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നു. വാഴപിണ്ടി കറി വയ്ക്കാനും മരുന്നിനും ഉപയോഗിക്കുന്നു.ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. വാഴക്കൂമ്പ് തോരൻ വയ്ക്കാൻ ഉപയോഗിക്കുന്നു. വാഴപ്പഴം നമ്മൾ പൂജയ്ക്കും കഴിക്കുവാനും ഉപയോഗിക്കുന്നു. വാഴയുടെ കാണ്‌ഡം മരുന്നിനും ഉപയോഗിക്കാം. കാണ്‌ഡത്തിൽ നിന്നും വാഴത്തൈ നമുക്ക് കിട്ടുന്നു. വാഴ നല്ല ഒരു ഔഷധ സസ്യമാണ്. | ഒരു ഔഷധ സസ്യമാണ് വാഴ. വാഴയില നമ്മൾ ചോറ് വിളമ്പാൻ ഉപയോഗിക്കുന്നു. വാഴ നാരുകൊണ്ട് പലതരം കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നു. വാഴപിണ്ടി കറി വയ്ക്കാനും മരുന്നിനും ഉപയോഗിക്കുന്നു.ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. വാഴക്കൂമ്പ് തോരൻ വയ്ക്കാൻ ഉപയോഗിക്കുന്നു. വാഴപ്പഴം നമ്മൾ പൂജയ്ക്കും കഴിക്കുവാനും ഉപയോഗിക്കുന്നു. വാഴയുടെ കാണ്‌ഡം മരുന്നിനും ഉപയോഗിക്കാം. കാണ്‌ഡത്തിൽ നിന്നും വാഴത്തൈ നമുക്ക് കിട്ടുന്നു. വാഴ നല്ല ഒരു ഔഷധ സസ്യമാണ്. | ||
<center | <center> | ||
ഞാനൊരു വാഴനട്ടു | ഞാനൊരു വാഴനട്ടു | ||
വഴക്കൊരു കുടം വെള്ളം കോരി | വഴക്കൊരു കുടം വെള്ളം കോരി | ||
വരി 30: | വരി 30: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
16:52, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വാഴ
ഞാനൊരു വാഴനട്ടു വഴക്കൊരു കുടം വെള്ളം കോരി വാഴയ്ക്കൊരു വട്ടി വളവുമിട്ടു വാഴ വളർന്നു വലുതായി വാഴ കുലച്ചു പഴമായി അതിൽ നിന്നും ഞാനൊരു പഴം കഴിച്ചു </poem>
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം