"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/അക്ഷരവൃക്ഷം/സ്നേഹമായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=സ്നേഹമായ്
| തലക്കെട്ട്=സ്നേഹമായ് കരുതലായ്.........
| color=3 ‍‍}}<b><center><poem>
| color=3 ‍‍}}<b><center><poem>
ഇന്നലെ പെയ്തൊരു മഹാമാരി  
ഇന്നലെ പെയ്തൊരു മഹാമാരി  
വരി 23: വരി 24:
മഹാമാരി തുടച്ചു നീക്കി
മഹാമാരി തുടച്ചു നീക്കി
ജീവനെ ഉണർത്തി....</poem></center>
ജീവനെ ഉണർത്തി....</poem></center>
{{BoxBottom1
| പേര്= സോന ബാബു
| ക്ലാസ്സ്=9B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
| സ്കൂൾ കോഡ്= 25036
| ഉപജില്ല=  ആലുവ   
| ജില്ല= എറണാകുളം
| തരം= കവിത
| color=2
}}
{{Verified1|name= Anilkb| തരം= കവിത}}

14:56, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹമായ് കരുതലായ്.........

ഇന്നലെ പെയ്തൊരു മഹാമാരി
ഇന്ന്
തോരാ മഴയായ് തീർന്നപ്പോൾ
എന്നിലെ തുടിപ്പ് അവസാ മാകുമോ ?
ഭയം എന്നെ ചുരുക്കി
ആ ചുരുക്കത്തിന് ഇന്നിൻ
ജീവിത യലയടികളുമായ്
ദൈവമെന്ന കാണാത്ത സത്യം
ഇന്നു ജീവിക്കുന്നു ഭൂമിയിലെ
 മാലാഖമാരിൽ
വെണ്മയുടെ കൈകൾക്ക്
പ്രണാമം!!!!
സ്റ്റേഹമായ് കരുതലായ്
ഔഷധമായ്
സ്വാന്തന സ്പർശമായ്
അരികിലെത്തും
ദൈവ പ്രതിരൂപം
കൺകണ്ട തൂവൽസ്പർശം
അവർതൻ സ്വാന്തന ഗീതം
മഹാമാരി തുടച്ചു നീക്കി
ജീവനെ ഉണർത്തി....

സോന ബാബു
9B സെന്റ്ജോസഫ് ജി എച്ച് എസ് ചെങ്ങൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത