"ഗവ. യു. പി. എസ്. മുടപുരം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (281848 എന്ന ഉപയോക്താവ് GOVT UPS MUDAPURAM/ലോക് ഡൗൺ എന്ന താൾ ഗവ. യു. പി. എസ്. മുടപുരം/ലോക് ഡൗൺ എന്നാക്കി മാറ്റി...)
 
(വ്യത്യാസം ഇല്ല)

14:51, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക് ഡൗൺ

       ലോക് ഡൗൺ
അടുത്തിടാനായ് അകലാം
നമുക്കു മുറിച്ചിടാമീ ചങ്ങലകൾ
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകി
തുരത്തിടാമീ വ്യാധിയേയും
തടങ്കലല്ലിതു തടവറയല്ലിതു
കരുതൽ തന്നുടെ ഒളിവാസം
തിരിച്ചു കിട്ടും പുതിയ പ്രഭാതം
നാം പറക്കുമന്നാച്ചിറകേറി.
 

സൂര്യനാരായണൻ .A
7 A ഗവ യു പി എസ് മുടപു രം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത