"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ - നേട്ടങ്ങളും നഷ്ടങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./അക്ഷരവൃക്ഷം/കൊറോണ - നേട്ടങ്ങളും നഷ്ടങ്ങളും (മൂലരൂപം കാണുക)
13:19, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 13: | വരി 13: | ||
'''നേട്ടങ്ങൾ''' | '''നേട്ടങ്ങൾ''' | ||
1. മെട്രോ നഗരങ്ങൾ ഉൾപ്പെടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒന്നിച്ച് ഒരു വീട്ടിൽ ഒത്തുചേരുന്നതോടെ ബന്ധങ്ങൾ കൂടുതൽ ശക്തമായി. | 1. മെട്രോ നഗരങ്ങൾ ഉൾപ്പെടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും ഒന്നിച്ച് ഒരു വീട്ടിൽ ഒത്തുചേരുന്നതോടെ ബന്ധങ്ങൾ കൂടുതൽ ശക്തമായി.

2. പ്രകൃതിയിലേക്ക് പുറംതള്ളുന്ന കാർബണിന്റെ അളവ് കുറഞ്ഞതിനാൽ ആഗോള താപനത്തിന്റെ അളവ് കുറഞ്ഞു. | 2. പ്രകൃതിയിലേക്ക് പുറംതള്ളുന്ന കാർബണിന്റെ അളവ് കുറഞ്ഞതിനാൽ ആഗോള താപനത്തിന്റെ അളവ് കുറഞ്ഞു.

3. സമുദ്രങ്ങളും മറ്റ് ജലസ്രോതസുകളും മലിനപ്പെടുന്നത് കുറഞ്ഞു.അതിനാൽ ജലജീവികളുടെ ( ആൽഗ പോലുള്ള സസ്യങ്ങൾ ) എണ്ണം കൂടി. | 3. സമുദ്രങ്ങളും മറ്റ് ജലസ്രോതസുകളും മലിനപ്പെടുന്നത് കുറഞ്ഞു.അതിനാൽ ജലജീവികളുടെ ( ആൽഗ പോലുള്ള സസ്യങ്ങൾ ) എണ്ണം കൂടി.

4. പക്ഷികൾക്കും മൃഗങ്ങൾക്കും പേടി കൂടാതെ സഞ്ചരിക്കാൻ ഉളള സ്വാതന്ത്ര്യം ഉണ്ടായി. | 4. പക്ഷികൾക്കും മൃഗങ്ങൾക്കും പേടി കൂടാതെ സഞ്ചരിക്കാൻ ഉളള സ്വാതന്ത്ര്യം ഉണ്ടായി.

5. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു. | 5. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞു.

6. മോഷണവും മറ്റും കുറ്റകൃത്യങ്ങളും കുറഞ്ഞു. | 6. മോഷണവും മറ്റും കുറ്റകൃത്യങ്ങളും കുറഞ്ഞു.

7. വീട്ടിൽ പലതരത്തിലുള്ള ജോലികൾ ചെയ്ത് ശരീരത്തിനാവശ്യമായ വ്യായാമം കിട്ടി. | 7. വീട്ടിൽ പലതരത്തിലുള്ള ജോലികൾ ചെയ്ത് ശരീരത്തിനാവശ്യമായ വ്യായാമം കിട്ടി.

8. തിരക്കുമൂലം ഉപേക്ഷിച്ച പല കാര്യങ്ങളും വീട്ടിൽ ചെയ്യാൻ സാധിച്ചു. | 8. തിരക്കുമൂലം ഉപേക്ഷിച്ച പല കാര്യങ്ങളും വീട്ടിൽ ചെയ്യാൻ സാധിച്ചു.

9. വൈദ്യുതി ഉപയോഗം കുറഞ്ഞു. | 9. വൈദ്യുതി ഉപയോഗം കുറഞ്ഞു.

10. പണം ഉണ്ടെങ്കിലും ഹോട്ടലുകളേയും ഫാസ്റ്റ്ഫുഡിനേയും ആശ്രയിച്ചിരുന്നവർ അത് ഇല്ലാതെ എങ്ങനെ ജീവിക്കാം എന്ന് മനസ്സിലാക്കി. | 10. പണം ഉണ്ടെങ്കിലും ഹോട്ടലുകളേയും ഫാസ്റ്റ്ഫുഡിനേയും ആശ്രയിച്ചിരുന്നവർ അത് ഇല്ലാതെ എങ്ങനെ ജീവിക്കാം എന്ന് മനസ്സിലാക്കി.

11. മനുഷ്യൻ ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിച്ചു. | 11. മനുഷ്യൻ ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിച്ചു.

12. പണമോ പദവിയോ അല്ല ജീവിതം എന്ന് നമ്മൾ മനസ്സിലാക്കി. | 12. പണമോ പദവിയോ അല്ല ജീവിതം എന്ന് നമ്മൾ മനസ്സിലാക്കി.

നഷ്ടങ്ങൾ | '''നഷ്ടങ്ങൾ''' | ||
1. ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും സെക്ടർ ആയ കൃഷി ,വ്യവസായം, വിതരണം എന്നിവ നിലച്ചതു മൂലം ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി. | |||
2. പെട്ടെന്ന് ഉള്ള ലോക് ഡൗൺ മൂലം ചില വ്യക്തികളിൽ മാനസിക സമ്മർദം കൂടുതലായി. | 1. ഒന്നാമത്തേയും രണ്ടാമത്തേയും മൂന്നാമത്തേയും സെക്ടർ ആയ കൃഷി ,വ്യവസായം, വിതരണം എന്നിവ നിലച്ചതു മൂലം ആഗോള സാമ്പത്തിക തകർച്ചയ്ക്ക് കാരണമായി.

3. ജീവൻ രക്ഷാമരുന്നുകളുടെ ലഭ്യത ഇല്ലാതായതിനാൽ അത് ഉപയോഗിക്കുന്നവർ ബുദ്ധിമുട്ടിലായി. | 2. പെട്ടെന്ന് ഉള്ള ലോക് ഡൗൺ മൂലം ചില വ്യക്തികളിൽ മാനസിക സമ്മർദം കൂടുതലായി.

4. വളരെ വിലപ്പെട്ട ജീവനുകൾ നഷ്ടമായി. | 3. ജീവൻ രക്ഷാമരുന്നുകളുടെ ലഭ്യത ഇല്ലാതായതിനാൽ അത് ഉപയോഗിക്കുന്നവർ ബുദ്ധിമുട്ടിലായി.

5. അമിത ജോലിഭാരം മൂലം ഈ കാലയളവിൽ പോലീസ് ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് വേണ്ട പരിഗണന ചില സ്ഥലങ്ങളിൽ കിട്ടാതെ പോയി. | 4. വളരെ വിലപ്പെട്ട ജീവനുകൾ നഷ്ടമായി.

5. അമിത ജോലിഭാരം മൂലം ഈ കാലയളവിൽ പോലീസ് ,ആരോഗ്യ പ്രവർത്തകർ തുടങ്ങിയ ഉദ്യോഗസ്ഥർക്ക് വേണ്ട പരിഗണന ചില സ്ഥലങ്ങളിൽ കിട്ടാതെ പോയി.

6. കേരളം പോലെ ഭക്ഷ്യസാധനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവർക്ക് ആവശ്യ സാധനങ്ങൾ കിട്ടാതെ ആയി.
| 6. കേരളം പോലെ ഭക്ഷ്യസാധനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നവർക്ക് ആവശ്യ സാധനങ്ങൾ കിട്ടാതെ ആയി.

ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാൻ ഉണ്ട്. തൽക്കാലം എല്ലാവർക്കും എല്ലാ | ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാൻ ഉണ്ട്. തൽക്കാലം എല്ലാവർക്കും എല്ലാ വൈറസിനേയും പ്രതിരോധിക്കുന്ന ഒരു ആൻറിബോഡി സ്വയം നമ്മളിൽ ഉണ്ടാക്കപ്പെടുന്ന ഒരു നല്ല കാലത്തിനായി നമ്മൾക്ക് നമ്മളെ തന്നെ നിയന്ത്രിച്ച് ഒരു നല്ല നാളെയ്ക്കാക്കായി കാത്തിരിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ധ്രുവ് എസ്.നായർ | | പേര്= ധ്രുവ് എസ്.നായർ |