"ഗവ.എൽ.പി.എസ്.ചാന്നാങ്കര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=      ലോക്ക് ഡൗൺ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=      ലോക്ക് ഡൗൺ  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
  <p>  
  <p>  
കൊറോണ എന്ന മഹാമാരി ലോകത്തെ ‍ഞെട്ടിച്ചിരിക്കുകയാണ്.
കൊറോണ എന്ന മഹാമാരി ലോകത്തെ ‍ഞെട്ടിച്ചിരിക്കുകയാണ്.
വരി 10: വരി 10:
ധരിക്കുക,ആരോഗ്യ വകുപ്പിൻെ നിർദേശം പാലിക്കുക.അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക.
ധരിക്കുക,ആരോഗ്യ വകുപ്പിൻെ നിർദേശം പാലിക്കുക.അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക.
വൃത്തിയാണ് ഇതിനുള്ള മരുന്ന്.കരുതലോടെ ഇരുന്ന് ഈ രോഗത്തിൽ നിന്ന്  നമുക്ക് മുക്തരാകാം.
വൃത്തിയാണ് ഇതിനുള്ള മരുന്ന്.കരുതലോടെ ഇരുന്ന് ഈ രോഗത്തിൽ നിന്ന്  നമുക്ക് മുക്തരാകാം.
   
  <p>
{{BoxBottom1
{{BoxBottom1
| പേര്= ഫഹ്മ്ദ ഐ
| പേര്= ഫഹ്മ്ദ ഐ

13:11, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ | color= 2

കൊറോണ എന്ന മഹാമാരി ലോകത്തെ ‍ഞെട്ടിച്ചിരിക്കുകയാണ്. ഓരോദിവസം കഴിയുന്തോറും ലോകത്ത് മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ മരണനിരക്ക് കൂടാൻ കാരണം നമ്മൾ തന്നെയാണ്.നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് രോഗം പടർന്ന് പിടിക്കുന്നത്.ഈ മഹാമാരിയുടെ വ്യാപനം തടയാൻ നമ്മെക്കൊണ്ട്മാത്രമേ സാധിക്കൂ. കൂട്ടം കൂടാതിരിക്കുക,സാമൂഹിക അകലം പാലിക്കുക,ഇടയ്ക്കിടെ കൈകഴുകുക,മുഖാവരണം ധരിക്കുക,ആരോഗ്യ വകുപ്പിൻെ നിർദേശം പാലിക്കുക.അത്യാവശ്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക. വൃത്തിയാണ് ഇതിനുള്ള മരുന്ന്.കരുതലോടെ ഇരുന്ന് ഈ രോഗത്തിൽ നിന്ന് നമുക്ക് മുക്തരാകാം.

ഫഹ്മ്ദ ഐ
4 എ ജി എൽ പി എസ് ചാന്നാങ്കര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം