Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 23: |
വരി 23: |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| | {{Verified1|name=sheebasunilraj| തരം= കഥ }} |
12:40, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സ്വപ്നങ്ങൾ
അച്ഛനും അമ്മയും 3 പെൺകുട്ടികളും ചേർന്ന ഒരു ഇടത്തരം കുടുംബം സ്വർണ്ണ നിറമുള്ള മുടികളും നീലകണ്ണുകളും വെളുത്തു തുടുത്ത മൂന്ന് പെൺകുട്ടികൾ ഏറ്റവും ഇളയവൾ കിലുക്കാംപെട്ടി പോലെ സംസാരിച്ചുകൊണ്ടിരിക്കും ആ കുടുംബത്തിലെ എല്ലാവരും അവളെയായിരുന്നു ഇഷ്ടം അവർ സന്തോഷത്തോട കഴിയുമ്പോൾ ഒരു ദിവസം അവളുടെ അമ്മക്ക് ചുമയും പനിയും അത് രണ്ടു ദിവസം നീണ്ടുനിന്നു ആശൂപത്രിയിൽ പോയി രണ്ട് ദിവസത്തേക്ക് മാറ്റം മുണ്ടായി എങ്കിലും രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ എല്ലാ വർക്കും ചുമ പടർന്നു പിടിച്ചു കൊറോണ എന്ന മഹമാരിയായിരുന്നു അവരുടെ കുടുംബം കീഴടക്കിയത് പാവം ആ കുടുബം ഇതൊന്നുമറിഞ്ഞില്ല അവർ ആശുപത്രിയിൽ ചെന്നപ്പോൾ പെട്ടന്ന് തന്നെ ഐസിലേഷൻ വാർഡിലേക്ക് മാറ്റി 2 ദിവസത്തിനകം എല്ലാവരും അബോധാവസ്ത്ഥയിൽ ആകുകയും കിലുക്കാംപെട്ടി പോലെ സംസാരിക്കുന്നവളെ മാത്രം ബാക്കി വച്ച് കൊറോണ എന്ന മഹാമാരി ബാക്കി നാലു പേരേ മരണത്തിൽ കീഴsക്കി അബോധാവസ്ത്ഥയിൽ നിന്ന് ഉണർന്ന കുട്ടി " അമ്മേ " എന്ന് വിളിച്ചു പക്ഷേ അടുത്ത് നഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു അച്ഛനയും അമ്മയും ചേ ച്ചിമാരെയും നഷ്ട്ടപ്പെട്ട അവൾ വിങ്ങിപ്പൊട്ടി ഓമനിക്കാൻ ആരോരുമില്ലാത്ത ആ പാവം കൊച്ചു പെൺകുട്ടിയുടെ മനസ്സ് തളർന്നു പോയി എന്നാലും അവളുടെ മനസ്സ് നിറയെ ഓമനിക്കുകയും തലോലിക്കുകയും ചെയ്ത അമ്മയും അച്ഛനും ചേച്ചിയും ആയിരുന്ന അവൾക്ക് ആ തീരാദുഃഖത്തിൽ നിന്ന് കരകയറാൻ കയറാൻ കഴിഞ്ഞില്ല
മരണത്തിലേക്ക് കീഴടങ്ങി അബോധാവസ്ഥയിൽ നിന്ന് ഉണർന്ന കുട്ടി അമ്മേ എന്ന് വിളിക്കുകയും അടുത്ത് നഴ്സ് മാത്രമേ ഉണ്ടായിരുന്നു ള്ളു ദിവസങ്ങൾക്ക് ശേഷം ആ പെൺകുട്ടിക്ക് സുഖം പ്രാപിക്കുകയും ചെയ്തു അച്ഛനും അമ്മയും ചേച്ചിമാരും നഷ്ട്ടപെട്ട അവൾ വിങ്ങിപൊട്ടി ഓമനിക്കാൻ അരോരുമില്ലത്ത ആ പാവം കൊച്ചു പെൺകുട്ടിയുടെ മനസ്സ് തളർന്നു പോയി എന്നാലും അവളുടെ മനസ്സ് നിറയെ ഓമനിക്കുകയും തലോലിക്കുകയും ചെയ്ത അച്ഛനും അമ്മയും ചേച്ചിമാരും ആയിരുന്നു അവൾക്ക് ആ തീരാ ദുഃഖത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ
|