"സംവാദം:ജി എം യു പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
}}
}}
{{Verified1|name=Remasreekumar|തരം=കവിത}}
{{Verified1|name=Remasreekumar|തരം=കവിത}}
{{BoxTop1
| തലക്കെട്ട്=നഷ്ടമായ അവധിക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാത്തിരുന്ന അവധിക്കാലം
കളിക്കുവാൻ ആരുമില്ല
വഴക്കു കൂടാനും തല്ലുകൊളളാനും
എന്റെകുട്ടുകാരില്ല
കഥ കേൾക്കുവാൻ അയൽവാസികളില്ല
ബന്ധുക്കളെ കണ്ടില്ല നഷ്ടമായ അവധിക്കാലം
അവധിക്കാല ക്ളാസില്ല പാട്ടും ഡാൻസുമാല്ല
ഞാനും എന്റെ ചിലങ്കയും മാത്രയുമേയുളളൂ
ഉത്സവങ്ങളില്ല ആരവങ്ങളില്ല
കേൾക്കുന്നു മരണവും രോഗവും മാത്രം
</poem> </center>
{{BoxBottom1
| പേര്= വൈഷ്ണവി
| ക്ലാസ്സ്=  5A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എം യു പി എസ് കുളത്തൂ൪  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44553
| ഉപജില്ല=  പാറശ്ശാല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:34, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

'സമർപ്പണം

നമിക്കുന്നു നിങ്ങളെ ഞാൻ നമിക്കുന്നു.
ഭീഷഗ്വരൻ തൻ അലിവാർന്ന മനസ്സിനെ
നിങ്ങൾ തൻ ദുഖങ്ങളെല്ലാം മറന്ന്
ഞങ്ങൾ തൻ രോഗങ്ങൾ മാറ്റിത്തരുന്നു
അലിവിലും അലിവുള്ള മനസ്സാർന്ന നിങ്ങളെ
ഞങ്ങൾ നമിക്കുന്നു ഞങ്ങൾ നമിക്കുന്നു
ലോകത്തിൽ നന്മയാം കുഞ്ഞുങ്ങളെ നിങ്ങൾ
അമ്മയ്ക്കു നൽകുന്നു പൂകളെപോലെ
ദൈവം കഴിഞ്ഞാൽ അടുത്തുള്ള ദൈവം
നിങ്ങളല്ലോ നിങ്ങളല്ലോ
മനസ്‌ എരിയുമ്പോഴും ഞങ്ങൾ തൻ മുൻപിൽ
നിങ്ങൾ തൻ മന്ദസ്മിതം മാത്രം ബാക്കി
കാൻസർ തൻ വാർഡിൽ കിടക്കുന്നവർക്കും
നിങ്ങൾ തൻ ആശ്വാസ വാക്കുകൾ മാത്രം
അച്ഛനായി, അമ്മയായി,ഡോക്ടറായി
നിങ്ങൾ വരുന്നു ഞങ്ങൾ തൻ ഹൃദയത്തിൽ

അനുപമ സന്തോഷ്‌
6 A ജി എം യു പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത


നഷ്ടമായ അവധിക്കാലം

കാത്തിരുന്ന അവധിക്കാലം
കളിക്കുവാൻ ആരുമില്ല
വഴക്കു കൂടാനും തല്ലുകൊളളാനും
എന്റെകുട്ടുകാരില്ല
കഥ കേൾക്കുവാൻ അയൽവാസികളില്ല
ബന്ധുക്കളെ കണ്ടില്ല നഷ്ടമായ അവധിക്കാലം
അവധിക്കാല ക്ളാസില്ല പാട്ടും ഡാൻസുമാല്ല
ഞാനും എന്റെ ചിലങ്കയും മാത്രയുമേയുളളൂ
ഉത്സവങ്ങളില്ല ആരവങ്ങളില്ല
കേൾക്കുന്നു മരണവും രോഗവും മാത്രം

വൈഷ്ണവി
5A ജി എം യു പി എസ് കുളത്തൂ൪
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത