"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/പ്രകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകാശം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
പരീക്ഷയിൽ കരുതലാവുക
പരീക്ഷയിൽ കരുതലാവുക
പ്രകാശമേ നിന്നിലാണ് പ്രതീക്ഷയുടെ കടിഞ്ഞാൺ.  
പ്രകാശമേ നിന്നിലാണ് പ്രതീക്ഷയുടെ കടിഞ്ഞാൺ.  
       </center> </poem>  
  - -
                - -
       </poem> </center>  
{{BoxBottom1
        {{BoxBottom1
| പേര്=  
| പേര്= അമേയ കെ. പി
| ക്ലാസ്സ്=7A    < അമേയ കെ. പി!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23027
| സ്കൂൾ കോഡ്= 23027
| ഉപജില്ല=   ഇരിങ്ങാലക്കുട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിഞ്ഞാലക്കുട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശ്ശൂർ
| ജില്ല=  തൃശ്ശൂർ
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}     
{{Verified|name=Subhashthrissur| തരം=  കവിത}}

12:26, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകാശം

നിത്യസത്യതേജസ്സാലീ പ്രപഞ്ചശബ്ദവും
ഊഴിതൻ പ്രാർത്ഥനയും നിത്യനിദാനങ്ങളും
സർവ്വചരാചരങ്ങളത്രയും നിന്നെവാഴ്ത്തുന്നു പ്രകാശമേ....
നീയില്ലെങ്കിലും ഏകാന്തതീരത്തിൽ
ഏതോവിഭാദഗാനത്തിൽ അനുപല്ലവിയാവുന്നു ഞാൻ
അസ്വസ്ഥമാം അന്ധതയാവുന്നു ഞാൻ

ജീവിതമേ മണ്ണിനാഴങ്ങളിൽ വേറിടാനാവാതെ
വേരാഴ്ന്നു പോവുന്നു ഞാൻ
ഇലകൾ എല്ലാം കൊഴിയുന്നു പ്രകാശമേ
കായ്‌ഫലമില്ലാതെ പടരുന്നു പ്രകാശമേ
വീണ്ടും ഞാനെന്ന പടുവൃക്ഷം....
എന്റെ തീരമെത്തുംവരെ നിത്യവസന്തമാവുക
പാതയിൽ ജ്യോതിയാവുക
പരീക്ഷയിൽ കരുതലാവുക
പ്രകാശമേ നിന്നിലാണ് പ്രതീക്ഷയുടെ കടിഞ്ഞാൺ.
  - -
       

അമേയ കെ. പി
7 A എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത