"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
<font color=green size="6">  
<font color=green size="6">  
=='''ലിറ്റിൽ കൈറ്റ്സ് 2019-20''' ==<font color=blue size="4">
=='''ലിറ്റിൽ കൈറ്റ്സ് 2019-20''' ==<font color=blue size="4">
'''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.
'''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി.  ഒരു ദിവസത്തെ ക്യാമ്പ്  സംഘടിപ്പിക്കുകയും ചെയ്തു.   ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു.
ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള  പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു.
  എല്ലാ ബുധനാഴ്ചയും  3 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.''
  എല്ലാ ബുധനാഴ്ചയും  3 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.''
{|style="margin:0 auto;"
|}

12:21, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഡിജിറ്റൽ മാഗസിൻ 2019

==ലിറ്റിൽ കൈറ്റ്സ് 2018-19 ==

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഹൈടെക് സ്ക്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ICTപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച കുട്ടികളുടെ  എെ.ടി.കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്.ഇതിൽ 28 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും 3.30-4.30 വരെ ക്ലാസുകൾ നടന്നു വരുന്നു. ശ്രീമതി.ഷീനാഹെലൻ, ശ്രീമതി. ബിനിത ജോർജ്ജ് എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിച്ചുവരുന്നു.  

|

ഡിജിറ്റൽ മാഗസിൻ 2020

==ലിറ്റിൽ കൈറ്റ്സ് 2019-20 == ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു. ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ളാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു.

എല്ലാ ബുധനാഴ്ചയും  3 മണിയ്ക് ക്ളാസ്സുകൾ  മിസ്ട്രസ്സുമാരായ ഷീനാഹെലൻ, ജയകുമാരി ടീച്ചർമാർ എടുക്കുന്നു.