"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ല നാളേയ്ക്കായ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
തിളപ്പിച്ചാറിയ വെള്ളവും
തിളപ്പിച്ചാറിയ വെള്ളവും
പോക്ഷഹാകാരവും ഭക്ഷിക്കൂ
പോക്ഷഹാകാരവും ഭക്ഷിക്കൂ
ആരോഗ്യ പ്രവർത്തകർ തൻ നിർദേശങ്ങൾ മടി കൂടാതെ പാലിക്കൂ
ആരോഗ്യ പ്രവർത്തകർ തൻ  
നിർദേശങ്ങൾ മടി കൂടാതെ പാലിക്കൂ
നമ്മെ തന്നെ കാത്തീടു.
നമ്മെ തന്നെ കാത്തീടു.
നമ്മുടെ നാടിനെ രക്ഷിക്കൂ.
നമ്മുടെ നാടിനെ രക്ഷിക്കൂ.

11:48, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ല നാളേയ്ക്കായ്


പല വിധ പകർച്ചവ്യാധികളാൽ -
മാനവരാശി നശിക്കുന്നു.
കൊറോണ എന്നൊരു മഹാമാരി
ലോകമാകെ പടരുന്നു.
നമുക്കു നമ്മെ സൂക്ഷിക്കാം
ജാഗ്രതയോടെ പെരുമാറാം
കൈകൾ കഴുകി ശുചിയാക്കാം
വ്യക്തി ശുചിത്വം പാലിക്കാം

തമ്മിൽ അകലം പാലിച്ച്
പരസ്പര സ്നേഹം കാണിക്കാം
പരിസര ശുചിത്വം പാലിച്ച്
ഈച്ച കൊതുക് എന്നിവയെ -
പാടെ തുരത്തി ഓടിക്കാം
തിളപ്പിച്ചാറിയ വെള്ളവും
പോക്ഷഹാകാരവും ഭക്ഷിക്കൂ
ആരോഗ്യ പ്രവർത്തകർ തൻ
നിർദേശങ്ങൾ മടി കൂടാതെ പാലിക്കൂ
നമ്മെ തന്നെ കാത്തീടു.
നമ്മുടെ നാടിനെ രക്ഷിക്കൂ.
നല്ല നാളേയ്ക്കായ് പൊരുതീടു...

 

അനന്തു
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത