"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്/അക്ഷരവൃക്ഷം/നമുക്ക് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് മുന്നേറാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

11:24, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്ക് മുന്നേറാം


രോഗങ്ങളെ നമുക്ക് അതിജീവിക്കാം
രോഗങ്ങളെ നമുക്ക് പ്രതിരോധിക്കാം
കൊറോണയെന്ന വില്ലനെ
നമുക്ക് ഒന്നിച്ചൊന്നായ്
പ്രതിരോധിക്കാം
കൈകൾ രണ്ടും കഴുകീടാം
കൂട്ടം കൂടാൻ നോക്കരുത്
മാസ്കുകൾ എന്നും ധരിച്ചീടാം
അങ്ങനെ അങ്ങനെ മുന്നേറാം

 

അനേന.എസ്.എസ്
2 സെന്റ് .ആന്റണീസ് .യു .പി .എസ്‌ . കട്ടക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത