"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/വീണ്ടുമൊരു ശീതകാലം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട് =വീണ്ടുമൊരു ശീതകാലം കൂടി
| തലക്കെട്ട് =വീണ്ടുമൊരു ശീതകാലം കൂടി
| color=4
| color=3

ശീതകാല പ്രഭാവം അതിനെ മൂർധന്യത്തിൽ എത്തിയിരിക്കുകയാണ് പഞ്ഞിക്കെട്ടുകൾ പോലുള്ള ഹിമകണങ്ങൾ ചെടികളും മരങ്ങളും മുല്ലപ്പൂവിനെ നിറം പകർന്നു നല്കിയിരുന്നു. ഈ മഞ്ഞിൽ അവ തണുത്തുവിറയ്ക്കുന്നു ഉണ്ടാവുമോ ആവോ? ജനാലയുടെ നീണ്ട അഴികളിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു ജൂലിയാന. ഇതുപോലെ മഞ്ഞു പൊഴിഞ്ഞു കഴിഞ്ഞവർഷം അവളുടെ ഓർമ്മയിൽ ഓടിയെത്തി. മനുഷ്യൻ ഈയാംപാറ്റകളെ പോലെ മരിച്ചു വീണു കൊണ്ടിരിക്കുന്ന വെനീസ്..........!

വരി 19: വരി 19:
ജൂലിയ ദീർഘമായി നിശ്വസിച്ചു.
അന്ന പറഞ്ഞു: "അന്ന് നിങ്ങൾ പറഞ്ഞ വാക്കിന്റെ ബലത്തിൽ, അന്ന് നിങ്ങൾക്ക് ആത്മവിശ്വാസത്തിൻ്റെബലത്തിലാണ്, ഞാൻ രോഗത്തെ അതിജീവിച്ചത്. നിങ്ങൾ തരുന്ന ആത്മവിശ്വാസവും നിങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തനവും ആണ് ഏറ്റവും വലിയ രോഗ പ്രതിരോധ മാർഗം". ജീവിതത്തിൽ ഇതുവരെ ഇത്ര അധികം സന്തോഷം അനുഭവപ്പെട്ടിട്ടില്ല. ഡോക്ടർ ആയതിൽ ജൂലിയിനയുടെ അഭിമാനം ഉച്ചകോടിയിൽ എത്തി. കുറച്ച് സമയം ഇരുവരും മ മൗനത്തിൽ ആയി. ഘടികാരത്തെ സൂചിയുടെ ചലനത്തെ വരെയും ആ മൗനം ഉച്ചത്തിലാക്കി.

"ക്ഷമിക്കണം ഞാൻ എന്തൊക്കെയോ ഓർത്ത് ഇരുന്നു പോയി നിങ്ങൾക്കുള്ള ചായ ഞാനിപ്പോൾ എടുക്കാം " ജൂലിയാന തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി. ചായ ചൂടാക്കി കൊണ്ട് ജൂലിയാന ചോദിച്ചു.

"ക്ഷമിക്കണം ഞാൻ എന്തൊക്കെയോ ഓർത്ത് ഇരുന്നു പോയി നിങ്ങൾക്കുള്ള ചായ ഞാനിപ്പോൾ എടുക്കാം " ജൂലിയാന തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി. ചായ ചൂടാക്കി കൊണ്ട് ജൂലിയാന ചോദിച്ചു.

"ഇപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയാണ്"?
"ഇപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയാണ്"?

"വൈറസ് ബാധയേറ്റ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചു കൊടുക്കുന്ന ഒരു പൊതു പ്രവർത്തകയാണ്"."

"വൈറസ് ബാധയേറ്റ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചു കൊടുക്കുന്ന ഒരു പൊതു പ്രവർത്തകയാണ്"."

ആ നിമിഷം ജൂലിയാനയുടെ കണ്ണുകൾ ഈറനണിഞ്ഞു. അന്ന് ഓടിച്ചെന്ന് ജൂലിയാനയെ ആശ്ലേഷിച്ചു."

ആ നിമിഷം ജൂലിയാനയുടെ കണ്ണുകൾ ഈറനണിഞ്ഞു. അന്ന ഓടിച്ചെന്ന് ജൂലിയാനയെ ആശ്ലേഷിച്ചു."

ആ മുറിയിൽ അസാധാരണമായ ഒരു പ്രകാശം നിറഞ്ഞു. ആ മുറിയിലേക്ക് കടന്നുവന്നു തണുത്ത കാറ്റിന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുകയും മരണമടയുകയും ചെയ്ത ഓരോ ആരോഗ്യപ്രവർത്തകന്റെയും ഗന്ധമുണ്ടായിരുന്നു.......

ആ മുറിയിൽ അസാധാരണമായ ഒരു പ്രകാശം നിറഞ്ഞു. ആ മുറിയിലേക്ക് കടന്നുവന്ന തണുത്ത കാറ്റിന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുകയും മരണമടയുകയും ചെയ്ത ഓരോ ആരോഗ്യപ്രവർത്തകന്റെയും ഗന്ധമുണ്ടായിരുന്നു.......

{{BoxBottom1
{{BoxBottom1
| പേര് = എലേന എലിസബത്ത് റ്റോണി
| പേര് = എലേന എലിസബത്ത് റ്റോണി
വരി 33: വരി 33:
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം
| തരം= കഥ
| തരം= കഥ
| color= 5
| color= 3

{{Verified1|name= Asokank| തരം= കഥ}}
{{Verified1|name= Asokank| തരം= കഥ}}
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/743727...743786" എന്ന താളിൽനിന്ന് ശേഖരിച്ചത്