Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/വീണ്ടുമൊരു ശീതകാലം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 19: വരി 19:
ജൂലിയ ദീർഘമായി നിശ്വസിച്ചു.
അന്ന പറഞ്ഞു: "അന്ന് നിങ്ങൾ പറഞ്ഞ വാക്കിന്റെ ബലത്തിൽ, അന്ന് നിങ്ങൾക്ക് ആത്മവിശ്വാസത്തിൻ്റെബലത്തിലാണ്, ഞാൻ രോഗത്തെ അതിജീവിച്ചത്. നിങ്ങൾ തരുന്ന ആത്മവിശ്വാസവും നിങ്ങളുടെ നിസ്വാർത്ഥമായ പ്രവർത്തനവും ആണ് ഏറ്റവും വലിയ രോഗ പ്രതിരോധ മാർഗം". ജീവിതത്തിൽ ഇതുവരെ ഇത്ര അധികം സന്തോഷം അനുഭവപ്പെട്ടിട്ടില്ല. ഡോക്ടർ ആയതിൽ ജൂലിയിനയുടെ അഭിമാനം ഉച്ചകോടിയിൽ എത്തി. കുറച്ച് സമയം ഇരുവരും മ മൗനത്തിൽ ആയി. ഘടികാരത്തെ സൂചിയുടെ ചലനത്തെ വരെയും ആ മൗനം ഉച്ചത്തിലാക്കി.

"ക്ഷമിക്കണം ഞാൻ എന്തൊക്കെയോ ഓർത്ത് ഇരുന്നു പോയി നിങ്ങൾക്കുള്ള ചായ ഞാനിപ്പോൾ എടുക്കാം " ജൂലിയാന തിടുക്കത്തിൽ അടുക്കളയിലേക്ക് പോയി. ചായ ചൂടാക്കി കൊണ്ട് ജൂലിയാന ചോദിച്ചു.

"ഇപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയാണ്"?
"ഇപ്പോൾ നിങ്ങൾ എന്ത് ചെയ്യുകയാണ്"?

"വൈറസ് ബാധയേറ്റ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചു കൊടുക്കുന്ന ഒരു പൊതു പ്രവർത്തകയാണ്"."

ആ നിമിഷം ജൂലിയാനയുടെ കണ്ണുകൾ ഈറനണിഞ്ഞു. അന്ന് ഓടിച്ചെന്ന് ജൂലിയാനയെ ആശ്ലേഷിച്ചു."

5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/743760" എന്ന താളിൽനിന്ന് ശേഖരിച്ചത്