"എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/രചനയുടെ പേര്/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

08:38, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറസ്

കരയല്ലേ കരയല്ലേ നാട്ടാരേ
ഓഖിയിലും നമ്മൾ തോറ്റില്ല
നിപ്പയിലും നമ്മൾ തോറ്റില്ല
പ്രളയത്തിലും നമ്മൾ തോറ്റില്ല
അതിജീവനത്തിൻ കാലത്ത്
വീട്ടിലിരുന്ന് പ്രതിരോധിക്കും
ജനക്ഷേമങ്ങൾ സർക്കാരും
ഉത്തരവുകൾ ജനങ്ങളും
ഒറ്റക്കെട്ടായ് പാലിച്ചാൽ
തുരത്തും നമ്മൾ വൈറസിനെ.
 

Adithyan.P
VI B എസ്. എസ്. എം യു .പി. എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത