"എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/വേദികൾ വേഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വേദികൾ വേഷങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

08:37, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേദികൾ വേഷങ്ങൾ


ധരിത്രി ഒരു അടർക്കളം
സായുധസൈന്യമില്ല ആണവായുധങ്ങളുമില്ല
മനുഷ്യനും പരമാണുവും ഇരുപക്ഷക്കാർ
ഇത് നിലനിൽപ്പിന്റെ സമസ്യ
വർണമില്ല വിവേചനമില്ല അതിർത്തികളില്ല
വൻകരകൾപോലും വിലപിക്കുന്നു
ചെറുത്തുനിൽപിന്റെ വേദിയിത്
കാപട്ട്യ വേഷങ്ങൾ ഊരിവച്ച് മനുഷ്യനാകൂ
നേരിടാം ഈ വ്യാധിയെ ഈ ഉപാധിയെ സ്വീകരിച്ച്

 

അഖില
VII B എസ്. എസ്. എം യു .പി. എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത