|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}<center> <poem>
| |
| വീടും പരിസരവും-
| |
| വൃത്തിയാക്കീടണം
| |
| ചപ്പു ചവറുകൾ തൂത്തുവാരിടണം
| |
| പ്ലാസ്റ്റിക് കവറുകൾ കത്തിച്ചു കളയരുത്
| |
| അത് വൃത്തിയായി സൂക്ഷിച്ചു കഴുകി വെക്കണം
| |
| രാവിലെ എഴുന്നേറ്റാൽ വ്യായാമം ചെയ്യണം
| |
| കുളിച്ചു വൃത്തിയായി ഭക്ഷണം കഴിക്കണം
| |
| പച്ചക്കറികളും പഴ വർഗ്ഗങ്ങളും നന്നായി-വൃത്തിയാക്കി സൂക്ഷിച്ചു കഴിക്കണം
| |
| വെള്ളം നന്നായി കുടിക്കണം നമ്മൾ
| |
| നമ്മുടെ ശരീരത്തിൽ ജലാംശം ഉണ്ടാവണം
| |
| നമ്മുടെ നാട്ടിലെ വൈറസ് തടയണം
| |
| അതിനായി നമ്മൾ അകലം പാലിക്കണം
| |
| മാസ്ക് ധരിക്കണം കൈകൾ കഴുകണം
| |
| നമ്മുടെ ശരീരം നമ്മൾ ശ്രദ്ധിക്കണം
| |
| വീടിൻ വെളിയിൽ ഇറങ്ങാതിരിക്കയും
| |
| ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ- കേൾക്കയും
| |
| നമ്മുടെ ജീവിതം നമ്മൾ രക്ഷിക്കണം
| |
| നല്ലൊരു നാളെയ്ക്കായി നമ്മൾ പൊരുതണം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഷിഫ ഫാത്തിമ പി വി
| |
| | ക്ലാസ്സ്= 3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഉളിയിൽ സൗത്ത് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14832
| |
| | ഉപജില്ല= ഇരിട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |