"വെള്ളാവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
മഹാമാരി


കൊറോണ എന്ന ഭീകരൻ  
കൊറോണ എന്ന ഭീകരൻ  

22:14, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി


കൊറോണ എന്ന ഭീകരൻ
ജനങ്ങളെയാകെ കൊന്നി ടുന്നു
അങ്ങ് ചൈനയിൽ ജനിച്ചവൻ
ഇങ്ങ് കേരളത്തിലും എത്തിയല്ലോ
മാനവരാശിക്ക് ഭീഷണിയായവൻ
ദുരന്തം വാരി വിതറിടുന്നു
പടരുന്നു അവൻ പടരുന്നു
അനുസരിക്കണം നാം ആരോഗ്യ സേനയെ
ഇല്ലായ്മ ചെയ്യണം മഹാമാരിയേ.

 

അമയ പ്രകാശ്
4 വെള്ളാവിൽ എ എൽ പി എസ്
തളിപ്പറമ്പ് നോ‍ർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത