"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/തൊണ്ണൂറിന്റെ തഴമ്പിനോടുതോറ്റുകൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=തൊണ്ണൂറിന്റെ | | തലക്കെട്ട്=തൊണ്ണൂറിന്റെ തഴമ്പിനോടു തോറ്റു കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോട്ടയം ജില്ലയിലെ റാന്നിയിൽ താമസിക്കുന്ന ഒരു അച്ഛനും അമ്മയും. അച്ഛൻ തോമസ് എബ്രാഹം(93), അമ്മ മറിയാമ്മ (88). ഇവർക്ക് ഒരു മകനുണ്ട് അങ്ങ് ഇറ്റലിയിലാണ് മകനും കുടുംബവും. അപ്പോഴാണ് ഒരു അവധിക്കാലം വന്നത്. മകൻ തീരുനാനിച്ചു നാട്ടിലേക്കു മടങ്ങുവാൻ. അപ്പോഴാണ് ആ മഹാമാരി പടർന്നത്. അവർ അതൊന്നും നോക്കാതെ നാട്ടിലേക്കു വന്നു . പാവം അച്ഛനും അമ്മയും ഇതിനെ പറ്റി | കോട്ടയം ജില്ലയിലെ റാന്നിയിൽ താമസിക്കുന്ന ഒരു അച്ഛനും അമ്മയും. അച്ഛൻ തോമസ് എബ്രാഹം(93), അമ്മ മറിയാമ്മ (88). ഇവർക്ക് ഒരു മകനുണ്ട് അങ്ങ് ഇറ്റലിയിലാണ് മകനും കുടുംബവും. അപ്പോഴാണ് ഒരു അവധിക്കാലം വന്നത്. മകൻ തീരുനാനിച്ചു നാട്ടിലേക്കു മടങ്ങുവാൻ. അപ്പോഴാണ് ആ മഹാമാരി പടർന്നത്. അവർ അതൊന്നും നോക്കാതെ നാട്ടിലേക്കു വന്നു . പാവം അച്ഛനും അമ്മയും ഇതിനെ പറ്റി അധികം അറിയത്തില്ലായിരുന്നു. അങ്ങനെ അതു സംഭവിച്ചു. ആ മാതാപിതാക്കൾക്ക് രോഗം പകർന്നു . ആ മകന്റെ അശ്രദ്ധമൂലമാണ് ഇതുണ്ടായത്. ആ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർക്ക് ആശ്വാസം പകരാൻ ഒരു നഴ്സും. നഴ്സിനും പകർന്നു അതൊന്നും അവരുടെ തെറ്റല്ല. എന്നാൽ മരിക്കുന്നതു കൂടുതൽ വ്യദ്ധരാണ്. പക്ഷേ ആ മൂവരും രോഗത്തെ അതിജീവിച്ചു. ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം എന്നിവയിലൂടെ നമ്മുക്ക് മഹാമാരിയെ അതിജീവിക്കാം .......... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആര്യകൃഷ്ണ റ്റി എ | | പേര്= ആര്യകൃഷ്ണ റ്റി എ |
22:07, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തൊണ്ണൂറിന്റെ തഴമ്പിനോടു തോറ്റു കൊറോണ
കോട്ടയം ജില്ലയിലെ റാന്നിയിൽ താമസിക്കുന്ന ഒരു അച്ഛനും അമ്മയും. അച്ഛൻ തോമസ് എബ്രാഹം(93), അമ്മ മറിയാമ്മ (88). ഇവർക്ക് ഒരു മകനുണ്ട് അങ്ങ് ഇറ്റലിയിലാണ് മകനും കുടുംബവും. അപ്പോഴാണ് ഒരു അവധിക്കാലം വന്നത്. മകൻ തീരുനാനിച്ചു നാട്ടിലേക്കു മടങ്ങുവാൻ. അപ്പോഴാണ് ആ മഹാമാരി പടർന്നത്. അവർ അതൊന്നും നോക്കാതെ നാട്ടിലേക്കു വന്നു . പാവം അച്ഛനും അമ്മയും ഇതിനെ പറ്റി അധികം അറിയത്തില്ലായിരുന്നു. അങ്ങനെ അതു സംഭവിച്ചു. ആ മാതാപിതാക്കൾക്ക് രോഗം പകർന്നു . ആ മകന്റെ അശ്രദ്ധമൂലമാണ് ഇതുണ്ടായത്. ആ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവർക്ക് ആശ്വാസം പകരാൻ ഒരു നഴ്സും. നഴ്സിനും പകർന്നു അതൊന്നും അവരുടെ തെറ്റല്ല. എന്നാൽ മരിക്കുന്നതു കൂടുതൽ വ്യദ്ധരാണ്. പക്ഷേ ആ മൂവരും രോഗത്തെ അതിജീവിച്ചു. ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം എന്നിവയിലൂടെ നമ്മുക്ക് മഹാമാരിയെ അതിജീവിക്കാം ..........
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം