"ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/കണ്ണീരോടെ വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണീരോടെ വിഷുക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ..യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13968
| സ്കൂൾ കോഡ്= 13968
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

21:10, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണ്ണീരോടെ വിഷുക്കാലം

നാളെയാണ് വിഷു.എവിടെയും ഒച്ചയും അനക്കവും ഒന്നും ഇല്ല. പടക്കങ്ങളുടെ ശബ്ദമോ കുട്ടികളുടെ ബഹളങ്ങളോ എങ്ങും കേൾക്കുന്നില്ല. നിശബ്ദത മാത്രം..... വിഷുപ്പുലരി..... പുലർച്ചെ തന്നെ എല്ലാ വീട്ടിലും വെളിച്ചം തെളിഞ്ഞു. പക്ഷേ ആരും കണി നിരത്തിയില്ല. ചുരുക്കം ചിലർ മാത്രം കണി ഒരുക്കി. മറ്റുള്ളവർ എന്നത്തേയും പോലെ വിളക്ക് കത്തിച്ചു. വിഭവങ്ങൾ കുറവാണെങ്കിലും  ഉച്ചക്ക് സദ്യ ഒരുക്കി. എല്ലാവരും സ്വന്തം വീടുകളിൽ   അടച്ചിട്ടതുപോലെ കഴിയുകയാണ്. ഈ കൊറോണ വരുത്തിവച്ച വിന ! പ്രവാസികളൊക്കെ വീട്ടിലെത്തതിന്റെ വിഷമത്തിൽ റൂമിൽ തന്നെ കഴിയുകയാണ്. പാവങ്ങൾ ! അവരുടെ ജീവിതം മൊബൈൽ ഫോണിലും ലാപ്‌ടോപ്പിലുമായി ഒതുങ്ങിപ്പോയിരിക്കുന്നു. മനസ്സിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെ മറന്ന്, പലതും സഹിച്ചും ക്ഷമിച്ചും തങ്ങളുടെ ജീവൻ നിലനിർത്താൻ പാടുപെടുകയാണവർ. ഈ മഹാമാരി എത്രയും വേഗം കെട്ടടങ്ങണേ..... എന്നിട്ടുവേണം സ്വന്തം നാട്ടിലെത്താനും കുടുംബത്തോടൊപ്പം കുറച്ചു നാളെങ്കിലും സന്തോഷത്തോടെ കഴിയാനും എന്നു കരുതി ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണവർ. അവരുടെ പ്രതീക്ഷകൾ സഫലമാകട്ടെ എന്ന് ഞാനും പ്രാർത്ഥിക്കുകയാണ്...

അക്ഷയ്.ടി.വി
6 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം