ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmupsmeenadathur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രളയം | color= 5 }} <center><poem> “മല...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
   ദാഹ നീരതുമൂറ്റി വിറ്റു നേടി  
   ദാഹ നീരതുമൂറ്റി വിറ്റു നേടി  
     കോടികളിന്നു നാം
     കോടികളിന്നു നാം
<center><poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നാഫിയ ടി. കെ.
| പേര്= നാഫിയ ടി. കെ.
വരി 27: വരി 27:
| color=      5
| color=      5
}}
}}
{{verified1|name=lalkpza| തരം=കവിത}}

21:09, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രളയം

 “മലചുരത്തിയ നീരുറവകൾ
  അണകൾ കെട്ടിയടച്ചു നാം
  പുഴയൊഴുകിയ വഴികളൊക്കെയും
   മതിലു കല്ലുകൾ പാകീ നാം
  കുന്നിടിച്ചു നികത്തീ നാം
  പുഴകളൊക്കെ നികത്തീ നാം
    പണിതു കൂട്ടി രമ്യ ഹർമ്യം
   കൃഷി നിലങ്ങൾ നികത്തീ നാം
   ദാഹ നീരതുമൂറ്റി വിറ്റു നേടി
    കോടികളിന്നു നാം
 

നാഫിയ ടി. കെ.
4 c ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത