"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/എന്റെ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

20:52, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവ്



എന്റെ മുറ്റത്തൊരു പൂവ്
ചുണ്ടുകളെപ്പോൽചുവന്നിരിക്കും
അതിൽ കൊതിയൂറുന്നൊരു തേന്
എന്തു രസമാണേ എന്തു രസമാണേ!
എന്റെ പൂവ് എന്തു രസമാണേ
അത് കാണാനായ് വിരുന്നു വരും
കുഞ്ഞുകുഞ്ഞു പക്ഷികളും
കൊതിയൂറുന്ന തേൻ നുകർന്ന്
അവ കള്ളൻമാരേപ്പോൽ പായുന്നു.
എന്റെ പൂവിന്റെ സുഗന്ധം
പടരുന്നേൻ അങ്ങനെ പടരുന്നേൻ.
എന്റെ പൂവ് വാങ്ങാനായി
വരുന്നുണ്ടേ കുഞ്ഞ് കുരുന്നുകളും...



കൃഷ്ണപ്രിയ വി.പി
10 F ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത