"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/ഒരുമതൻ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരുമതൻ അതിജീവനം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒരുമതൻ അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഒര‍ുമതൻ അതിജീവനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഒന്നാവാനൊരു വൈറസ് വേണം
രണ്ടല്ല നാം ഒന്നാണെന്ന
അദ്വൈതസിദ്ധാന്തം മനുഷ്യർ തൻ
ഹൃത്തിനാഴത്തിൽ ജ്വലിക്കുവാൻ
പിന്നെയുമൊന്നിച്ച്
മുക്തിനേടാനതിനതിജീവനം
തുരുമ്പുപിടിച്ച മനുഷ്യത്വബന്ധനത്തിൻ
ചങ്ങലതൻ കണ്ണികൾ പൊട്ടിതുടങ്ങി
ഒരു നാൾ അവ പൊട്ടിച്ചെറിഞ്ഞ്
നാം പറക്കും
പറന്നുചെല്ലാൻ പറ്റാത്തത്രയും
ദൂരത്തേക്ക്  ഉയരത്തിലേക്ക്
ആശകൾ ചങ്ങലയ്ക്കിട്ടു നാം
അച്ഛനുവേണ്ടി അമ്മയ്ക്കുവേണ്ടി
നമുക്കായ് കുുടുംബത്തിനായ്
ആയിരമായിരം സഹോദരങ്ങൾക്കായ്
അകത്തിരിക്കാം ഒരുമയോടെ
അതിജീവിക്കാം ഒറ്റക്കെട്ടായ്
</poem> </center>
{{BoxBottom1
| പേര്=അഭിരാമി
| ക്ലാസ്സ്=10 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13047
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

20:01, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒര‍ുമതൻ അതിജീവനം

ഒന്നാവാനൊരു വൈറസ് വേണം
രണ്ടല്ല നാം ഒന്നാണെന്ന
അദ്വൈതസിദ്ധാന്തം മനുഷ്യർ തൻ
ഹൃത്തിനാഴത്തിൽ ജ്വലിക്കുവാൻ
പിന്നെയുമൊന്നിച്ച്
മുക്തിനേടാനതിനതിജീവനം
തുരുമ്പുപിടിച്ച മനുഷ്യത്വബന്ധനത്തിൻ
ചങ്ങലതൻ കണ്ണികൾ പൊട്ടിതുടങ്ങി
ഒരു നാൾ അവ പൊട്ടിച്ചെറിഞ്ഞ്
നാം പറക്കും
പറന്നുചെല്ലാൻ പറ്റാത്തത്രയും
ദൂരത്തേക്ക് ഉയരത്തിലേക്ക്
ആശകൾ ചങ്ങലയ്ക്കിട്ടു നാം
അച്ഛനുവേണ്ടി അമ്മയ്ക്കുവേണ്ടി
നമുക്കായ് കുുടുംബത്തിനായ്
ആയിരമായിരം സഹോദരങ്ങൾക്കായ്
അകത്തിരിക്കാം ഒരുമയോടെ
അതിജീവിക്കാം ഒറ്റക്കെട്ടായ്

അഭിരാമി
10 എ സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത