"പ്രമാണം:Neeleeswaram1.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aluva (സംവാദം | സംഭാവനകൾ)
No edit summary
Sndphsneeleeswaram (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
എസ്‌.എന്‍.ഡി.പി. ഹൈസ്‌കൂള്‍ നീലീശ്വരം
എസ്‌.എൻ.ഡി.പി. ഹൈസ്‌കൂൾ നീലീശ്വരം
Ph.04842-460260 komalavallysndphs@gmail.com
Ph.04842-460260 sndphsnlm@gmail.com




[[ചിത്രം:Neeleeswaram1.jpg]]
[[ചിത്രം:Neeleeswaram1.jpg]]


കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തില്‍ 1954ല്‍ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്‌. സര്‍വ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാര്‍മികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.
കാലാനുസൃതമായതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്‌ ശ്രീനാരായണഗുരുവിന്റെ നാമധേയത്തിൽ 1954ൽ ആണ ്‌ഈ വിദ്യാലയം സ്ഥാപിച്ചത്‌. സർവ്വതോന്മുഖമായ വ്യക്തിത്വവും,ഉത്തരവാദിത്വബോധവും,അച്ചടക്കവും,സ്വയംപര്യാപ്‌തതയും,ധാർമികമൂല്യങ്ങളൂം,സത്യസന്ധതയും,സഹജീവികാരുണ്യവും രൂപപ്പെടുത്തുക എന്നതാണ്‌ സ്‌കൂളിന്റെ ആത്യന്തികലക്ഷ്യം.


സ്‌കൂള്‍ സ്ഥാപിച്ച വര്‍ഷം 1954  
സ്‌കൂൾ സ്ഥാപിച്ച വർഷം 1954  
മാനേജ്‌മെന്റ്‌ എസ്‌.എന്‍.ഡി.പി. ശാഖായോഗം ന: 862
മാനേജ്‌മെന്റ്‌ എസ്‌.എൻ.ഡി.പി. ശാഖായോഗം ന: 862
മാനേജര്‍ ശ്രീ.എസ്‌.കെ.ദിവ്യന്‍
മാനേജർ ശ്രീ.സുബിൻകുമാർ
ഹെഡമിസ്‌ട്രസ്സ്‌ ശ്രീമതി.വി.എന്‍.കോമളവല്ലി
ഹെഡമിസ്‌ട്രസ്സ്‌ ശ്രീ ഗോപി ആർ
സ്‌കൂളിന്റെ സ്ഥാനം കാലടിയില്‍ നിന്നും നാല്‌ കിലോമീറ്റര്‍ മലയാറ്റൂര്‍ റൂട്ടില്‍ നീലീശ്വരം ഈറ്റക്കടവില്‍
സ്‌കൂളിന്റെ സ്ഥാനം കാലടിയിൽ നിന്നും നാല്‌ കിലോമീറ്റർ മലയാറ്റൂർ റൂട്ടിൽ നീലീശ്വരം ഈറ്റക്കടവിൽ
2009 ലെ എസ്‌.എസ്‌.എല്‍.സി വിജയശതമാനം 99.5
2009 ലെ എസ്‌.എസ്‌.എൽ.സി വിജയശതമാനം 99.5
കുട്ടികളുടെ എണ്ണം 967
കുട്ടികളുടെ എണ്ണം 967
സ്റ്റാഫിന്റെ എണ്ണം 40  
സ്റ്റാഫിന്റെ എണ്ണം 40  
സ്‌കൂളിലെ സൗകര്യങ്ങള്‍ വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വല്‍ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകള്‍, ഗ്രാമര്‍ കോച്ചിങ്ങ്‌ ക്ലാസ്സുകള്‍, കംമ്പ്യൂട്ടര്‍ക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂള്‍ബസ്‌ സര്‍വ്വീസ്‌, പഠനവിനോദയാത്രകള്‍, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എന്‍.സി.സി നേവല്‍, കുട്ടികളുടെ റേഡിയൊ, സ്റ്റുഡന്റ്‌പോലീസ്‌, വിവിധ ക്ലബ്ബ്‌ പ്രവര്‍ത്തനങ്ങള്‍
സ്‌കൂളിലെ സൗകര്യങ്ങൾ വായനശാല, ലാബറട്ടറി, ഓഡിയൊ വിഷ്വൽ എയ്‌ഡ്‌സ്‌, സഹകരണസംഘം, പരിഹാരബോധനക്ലാസ്സുകൾ, ഗ്രാമർ കോച്ചിങ്ങ്‌ ക്ലാസ്സുകൾ, കംമ്പ്യൂട്ടർക്ലാസ്സ്‌, പബ്ലിക്‌ സ്‌പീക്കിങ്ങ്‌ കോച്ചിംങ്ങ്‌, സ്‌കൂൾബസ്‌ സർവ്വീസ്‌, പഠനവിനോദയാത്രകൾ, സ്റ്റുഡന്റ്‌സ്‌ ബാങ്ക്‌, സ്‌കൗട്ട്‌&ഗൈഡ്‌, എൻ.സി.സി നേവൽ, കുട്ടികളുടെ റേഡിയൊ, സ്റ്റുഡന്റ്‌പോലീസ്‌, വിവിധ ക്ലബ്ബ്‌ പ്രവർത്തനങ്ങൾ


സ്‌കൂളിന്റെ നേട്ടങ്ങള്‍
സ്‌കൂളിന്റെ നേട്ടങ്ങൾ


*45 രാഷ്‌ട്രപതി അവാര്‍ഡുകള്‍
*45 രാഷ്‌ട്രപതി അവാർഡുകൾ
*25 രാജ്യപുരസ്‌കാര്‍അവാര്‍ഡ്‌ ജേതാക്കള്‍
*25 രാജ്യപുരസ്‌കാർഅവാർഡ്‌ ജേതാക്കൾ
*പുകയിലവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്റെ എക്‌സലന്‍സ്‌ അവാര്‍ഡ്‌ തുടര്‍ച്ചയായി നാല്‌ വര്‍ഷം
*പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ്‌ അവാർഡ്‌ തുടർച്ചയായി നാല്‌ വർഷം
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളില്‍ ഒന്ന്‌
*കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട്‌ ട്രൂപ്പുകളിൽ ഒന്ന്‌
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റര്‍ക്കുള്ള ചാʦ#3370;്പിള്ള കുര്യാക്കോസ്‌ അവാര്‍ഡും, മികച്ച പത്ത്‌ വര്‍ഷത്തെ ലോങ്ങ്‌ സര്‍വ്വീസ്‌ അവാര്‍ഡും സ്‌കൗട്ട്‌ മാസ്‌റ്റര്‍ ശ്രീ.ആര്‍.ഗോപിക്ക്‌
*മികച്ച സ്‌കൗട്ട്‌ മാസ്‌റ്റർക്കുള്ള ചാʦ#3370;്പിള്ള കുര്യാക്കോസ്‌ അവാർഡും, മികച്ച പത്ത്‌ വർഷത്തെ ലോങ്ങ്‌ സർവ്വീസ്‌ അവാർഡും സ്‌കൗട്ട്‌ മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്‌
"https://schoolwiki.in/പ്രമാണം:Neeleeswaram1.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്