ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അക്ഷരവൃക്ഷം/‍‍ഗോക‍ുല ബാലകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15008 (സംവാദം | സംഭാവനകൾ)
No edit summary
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
 
വരി 32: വരി 32:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}                  
}}                  
{{Verified1|name=Sai K shanmugam|തരം=കവിത}}

18:53, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഗോകുല ബാലകൻ

 ലോകമെന്നൊന്നിനെ കാത്തരുളീടാൻ
ജ൯മം പ‌ൂണ്ട‌ു നീ കണ്ണാ
മായാലീലകൾ കാട്ടി ലോകമാകെമാറ്റി നീ
മിത്രങ്ങളോടൊത്തുകൂടിയും
കോകിലത്തോടൊത്തുപാടിയും
മായകൾ കാട്ടിയതെന്തിനു നീ-
നിൻ രാഗങ്ങൾ ഓരോന്നു പാടിയതോ?
ജീവിത യാഥാർത്ഥ്യമായൊര‌ു കഥയിത‌ു നിന്ന‌ുടെ കഥ തീർച്ച തീർച്ച
നിന്നുടെ പെറ്റമ്മ ദേവകിയായിരുന്നെങ്കിലും
നിനക്കിതാ പോറ്റമ്മയായ് യശോദയും
കാളിയമർദ്ദനമാടിയതും
നീ ഗോവർദ്ധനമല പൊക്കിയതും
നിന്നുടെ വീരഗാഥകൾ പറയുവാൻ ഏത്രയും ബാക്കി യുണ്ടിപ്പോൾ
നിന്നുടെ ലീലകൾ തീരില്ലൊരിക്കലും
        

        

     

ആര്യനന്ദ എൻ.ജി
8 G സെൻറ്.ജോസഫ്‍സ് എച്ച്.എസ്.എസ്.കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


                  

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത