"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതിയെന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  പ്രകൃതിയെന്ന അമ്മ  
| തലക്കെട്ട്=  പ്രകൃതിയെന്ന അമ്മ  
| color=  2       
| color=  2       
}}  
}}
പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.അമ്മ നമുക്കുവേണ്ടി എന്തെല്ലാമാണ് നൽകുന്നത്? പ്രകൃതിയിലെ ഓരോന്നും നമുക്ക് പ്രധാനപ്പെട്ടതാണ്.ഉദാഹരണം-മരം.മരത്തിൽ നിന്ന്
പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.അമ്മ നമുക്കുവേണ്ടി എന്തെല്ലാമാണ് നൽകുന്നത്? പ്രകൃതിയിലെ ഓരോന്നും നമുക്ക് പ്രധാനപ്പെട്ടതാണ്.ഉദാഹരണം-മരം.മരത്തിൽ നിന്ന് നമുക്ക് എന്തെല്ലാമാണ് കിട്ടുന്നത്- തടി,പഴങ്ങൾ,തണൽ എന്നിങ്ങനെയെല്ലാം. പ്രകൃതി ഹരിതാഭയണിഞ്ഞ് സുന്ദരിയായി നിൽക്കുന്നതു കാണാൻ എന്തൊരു ഭംഗിയാണ്.<br>
പക്ഷേ നമ്മൾ പ്രകൃതിയ്ക്ക് തിരിച്ച് നൽകുന്നത് അതിനെ നശിപ്പിച്ചു കൊണ്ടാണ്. വനനശീകരണത്തിലൂടെയും മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെയുമാണ് നമ്മുടെ പ്രകൃതി നശിച്ചു പോകുന്നത്. നമ്മുടെ പ്രകൃതിയെന്നു പറയുന്നത് മലകളും,മരങ്ങളും,പുഴകളും,കാട്ടരുവികളും,വയലേലകളും,കിളികളും,പക്ഷി-മൃഗാദികളും,പുഷ്പങ്ങളുമെല്ലാം നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. നമ്മുടെ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇവിടെയുണ്ടായ പ്രളയം,,ഓഖി ചുഴലിക്കാറ്റ് എന്നിങ്ങനെയുള്ള മഹാമേരികൾ.കേരളം ഇതുവരെ പു‍ർണമായി പ്രളയത്തിൽ നിന്ന് കരകേറിയിട്ടില്ല. പ്രകൃതിയെ നാം നമ്മുടെ സ്വന്തം അമ്മയെപ്പോലെ കാണണം.<br>
മരങ്ങൾ നട്ടുവളർത്തി നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.മണ്ണിട്ട് നികത്താതെ കായലുകളും അരുവികളും നമുക്ക് സംരക്ഷിക്കാം. ഇങ്ങനെയൊക്കെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.<br>
                പ്രകൃതിയെ സ്നേഹിക്കുക,സംരക്ഷിക്കുക!<br>
                പ്രകൃതി നമ്മളെയും സംരക്ഷിക്കും.
 
{{BoxBottom1
| പേര്=ശിവഗംഗ
| ക്ലാസ്സ്=7 എ,
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
| സ്കൂൾ കോഡ്=43068
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=ലേഖനം      <!-- കവിത, കഥ, ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

17:02, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെന്ന അമ്മ

പ്രകൃതി നമ്മുടെ അമ്മയാണ്.ആ അമ്മയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്.അമ്മ നമുക്കുവേണ്ടി എന്തെല്ലാമാണ് നൽകുന്നത്? പ്രകൃതിയിലെ ഓരോന്നും നമുക്ക് പ്രധാനപ്പെട്ടതാണ്.ഉദാഹരണം-മരം.മരത്തിൽ നിന്ന് നമുക്ക് എന്തെല്ലാമാണ് കിട്ടുന്നത്- തടി,പഴങ്ങൾ,തണൽ എന്നിങ്ങനെയെല്ലാം. പ്രകൃതി ഹരിതാഭയണിഞ്ഞ് സുന്ദരിയായി നിൽക്കുന്നതു കാണാൻ എന്തൊരു ഭംഗിയാണ്.
പക്ഷേ നമ്മൾ പ്രകൃതിയ്ക്ക് തിരിച്ച് നൽകുന്നത് അതിനെ നശിപ്പിച്ചു കൊണ്ടാണ്. വനനശീകരണത്തിലൂടെയും മാലിന്യങ്ങൾ വലിച്ചെറിയുന്നതിലൂടെയുമാണ് നമ്മുടെ പ്രകൃതി നശിച്ചു പോകുന്നത്. നമ്മുടെ പ്രകൃതിയെന്നു പറയുന്നത് മലകളും,മരങ്ങളും,പുഴകളും,കാട്ടരുവികളും,വയലേലകളും,കിളികളും,പക്ഷി-മൃഗാദികളും,പുഷ്പങ്ങളുമെല്ലാം നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. നമ്മുടെ കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഇവിടെയുണ്ടായ പ്രളയം,,ഓഖി ചുഴലിക്കാറ്റ് എന്നിങ്ങനെയുള്ള മഹാമേരികൾ.കേരളം ഇതുവരെ പു‍ർണമായി പ്രളയത്തിൽ നിന്ന് കരകേറിയിട്ടില്ല. പ്രകൃതിയെ നാം നമ്മുടെ സ്വന്തം അമ്മയെപ്പോലെ കാണണം.
മരങ്ങൾ നട്ടുവളർത്തി നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.മണ്ണിട്ട് നികത്താതെ കായലുകളും അരുവികളും നമുക്ക് സംരക്ഷിക്കാം. ഇങ്ങനെയൊക്കെ നമുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.

               പ്രകൃതിയെ സ്നേഹിക്കുക,സംരക്ഷിക്കുക!
പ്രകൃതി നമ്മളെയും സംരക്ഷിക്കും.
ശിവഗംഗ
7 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം