"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ/അക്ഷരവൃക്ഷം/കാത്തിരിപ്പിന്റെ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
അമ്മു വളരെ സന്തോഷത്തിലാണ്. നാളെ അവളുട അച്ഛനും അമ്മയും അമേരിക്കയിൽ നിന്ന് | അമ്മു വളരെ സന്തോഷത്തിലാണ്. നാളെ അവളുട അച്ഛനും അമ്മയും അമേരിക്കയിൽ നിന്ന് വരുന്നത്. മറ്റന്നാൾ അവളുടെ പിറന്നാൾ ആണ്. അവൾ ഇപ്പോൾ മുത്തശ്ശിയുടെ കൂടെയാണ് | ||
താമസിക്കുന്നത്. കഴിഞ്ഞ | താമസിക്കുന്നത്. കഴിഞ്ഞ പിറന്നാളിന് അച്ഛനും അമ്മയും വന്നില്ല. അച്ഛനും അമ്മയും അമേരിക്കയിൽ ഡോക്ടർമാരാണ്. കഴിഞ്ഞ പിറന്നാളിന്റെ ക്ഷീണം ഈ പിറന്നാളിന് തീർക്കാമെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. ഇനിയുള്ള കുറച്ചു നാൾ അച്ഛനോടും അമ്മയോടുമൊപ്പം ആഘോഷിക്കാമല്ലോ എന്നോർത്ത് അവൾ വളരെയധികം സന്തോഷിച്ചു. പിറ്റേദിവസം അണിഞ്ഞൊരുങ്ങി മാമനോടൊപ്പം അവളും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഒരുവട്ടം അവളും വിമാനത്തിൽ കയറിയിട്ടുണ്ട്. സാധാരണ അച്ഛൻ അല്ലെങ്കിൽ അമ്മ വിമാനത്തിൽ കയറും മുൻപ് വിളിക്കാറുണ്ട്. പക്ഷേ ഇന്ന് വിളിച്ചില്ല. മറന്നു എന്ന് കരുതിയാണ് | ||
പിറന്നാളിന് അച്ഛനും അമ്മയും വന്നില്ല. അച്ഛനും അമ്മയും അമേരിക്കയിൽ ഡോക്ടർമാരാണ്. കഴിഞ്ഞ പിറന്നാളിന്റെ ക്ഷീണം ഈ പിറന്നാളിന് തീർക്കാമെന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. ഇനിയുള്ള കുറച്ചു നാൾ അച്ഛനോടും അമ്മയോടുമൊപ്പം ആഘോഷിക്കാമല്ലോ എന്നോർത്ത് അവൾ വളരെയധികം സന്തോഷിച്ചു. പിറ്റേദിവസം അണിഞ്ഞൊരുങ്ങി മാമനോടൊപ്പം അവളും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. ഒരുവട്ടം അവളും വിമാനത്തിൽ കയറിയിട്ടുണ്ട്. സാധാരണ അച്ഛൻ അല്ലെങ്കിൽ അമ്മ വിമാനത്തിൽ കയറും മുൻപ് വിളിക്കാറുണ്ട്. പക്ഷേ ഇന്ന് വിളിച്ചില്ല. മറന്നു എന്ന് കരുതിയാണ് | |||
മാമൻ വണ്ടിയെടുത്തത്. ഇടയ്ക്ക് വച്ച് മാമന് അച്ഛന്റെ കോൾ വന്നു. അച്ഛൻ പറഞ്ഞു :അമ്മക്കും അച്ഛനും വരാൻ സാധിക്കില്ല. കാരണം, അവിടെ കൊറോണ എന്ന വൈറസ് വ്യാപിച്ചുവത്രേ. അമ്മു വളരെ സങ്കടപ്പെട്ടു. അവർ തിരിച്ചുപോന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കേരളത്തിലും കൊറോണ വ്യാപിച്ചു. 21 ദിവസത്തേക്ക് രാജ്യം അടച്ചിട്ടു. കുറേനാളുകൾ കഴിഞ്ഞു. എല്ലാം ശാന്തമായി. അച്ഛനും അമ്മയും ചികിൽസിച്ച ധാരാളം പേരുടെ രോഗം ഭേദമായി. കുറച്ചുപേർ മരണപ്പെട്ടു. രോഗം ഭേദപ്പെട്ടവരിൽ രണ്ടു വയസ്സുള്ള സുന്ദരിവാവയുണ്ടായിരുന്നു. കുറച്ചുദിവസങ്ങൾക്ക് | മാമൻ വണ്ടിയെടുത്തത്. ഇടയ്ക്ക് വച്ച് മാമന് അച്ഛന്റെ കോൾ വന്നു. അച്ഛൻ പറഞ്ഞു :അമ്മക്കും അച്ഛനും വരാൻ സാധിക്കില്ല. കാരണം, അവിടെ കൊറോണ എന്ന വൈറസ് വ്യാപിച്ചുവത്രേ. അമ്മു വളരെ സങ്കടപ്പെട്ടു. അവർ തിരിച്ചുപോന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കേരളത്തിലും കൊറോണ വ്യാപിച്ചു. 21 ദിവസത്തേക്ക് രാജ്യം അടച്ചിട്ടു. കുറേനാളുകൾ കഴിഞ്ഞു. എല്ലാം ശാന്തമായി. അച്ഛനും അമ്മയും ചികിൽസിച്ച ധാരാളം പേരുടെ രോഗം ഭേദമായി. കുറച്ചുപേർ മരണപ്പെട്ടു. രോഗം ഭേദപ്പെട്ടവരിൽ രണ്ടു വയസ്സുള്ള സുന്ദരിവാവയുണ്ടായിരുന്നു. കുറച്ചുദിവസങ്ങൾക്ക് | ||
ശേഷം ആ കുട്ടിയുടെ പിറന്നാളായിരുന്നു. ആ പിറന്നാളിന് അച്ഛനും അമ്മയും ചെന്നിരുന്നു. ആ കുട്ടിയോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രം അമ്മുവിന് ലഭിച്ചു. അത് കണ്ടപ്പോൾ അമ്മുവിന്റെ മനം നിറഞ്ഞു. നീണ്ട ഒരു വർഷം കഴിഞ്ഞ് അച്ഛനും അമ്മയും വന്നു. അപ്പോൾ അവർ അമ്മുവിന് ഒരു സമ്മാനം കൊടുത്തു. അത് എന്താണെന്നറിയാമോ? അമ്മുവിന് അവർ സമ്മാനിച്ചത് ഒരു കുഞ്ഞനുജത്തിയെയാണ്. ആ കുട്ടി അവളെ 'ചേച്ചി' എന്ന് വിളിച്ചപ്പോൾ അവൾക്ക് സന്തോഷമായി. | ശേഷം ആ കുട്ടിയുടെ പിറന്നാളായിരുന്നു. ആ പിറന്നാളിന് അച്ഛനും അമ്മയും ചെന്നിരുന്നു. ആ കുട്ടിയോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രം അമ്മുവിന് ലഭിച്ചു. അത് കണ്ടപ്പോൾ അമ്മുവിന്റെ മനം നിറഞ്ഞു. നീണ്ട ഒരു വർഷം കഴിഞ്ഞ് അച്ഛനും അമ്മയും വന്നു. അപ്പോൾ അവർ അമ്മുവിന് ഒരു സമ്മാനം കൊടുത്തു. അത് എന്താണെന്നറിയാമോ? അമ്മുവിന് അവർ സമ്മാനിച്ചത് ഒരു കുഞ്ഞനുജത്തിയെയാണ്. ആ കുട്ടി അവളെ 'ചേച്ചി' എന്ന് വിളിച്ചപ്പോൾ അവൾക്ക് സന്തോഷമായി. | ||
വരി 24: | വരി 23: | ||
| തരം= കഥ | | തരം= കഥ | ||
}} | }} | ||
{{Verified1|name=Sunirmaes|തരം=കഥ}} |
16:14, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കാത്തിരിപ്പിന്റെ സമ്മാനം
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ