"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ജി.എച്ച്.എച്ച്.എസ്, ചാവശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14052
| സ്കൂൾ കോഡ്=14052
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:35, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ഒരു രാവു പുലരുമ്പോൾ
ഇരുളിൽ നിന്ന് മറനീക്കി
ഉയരുന്നു വിഷകണങ്ങൾ.
ഉയരുന്നു പടരുന്നു എല്ലാടവും
കൊയ്യുന്നു ജീവൻ; നിലയ്ക്കുന്നു ശ്വാസം.
ഇല്ലതിൻ കണ്ണിൽ രാജ്യസീമ;
മതമോ ധനമോ അധികാര ഗോപുരമോ
അറിയാം പടരുവാൻ; ഭ്രാന്തമായി
ഒന്നിൽ നിന്ന് ഒന്നിലേക്ക് ആളിപ്പടരുവാൻ;
ഒത്തിരി പ്രാണനെ കാർന്നു തിന്നാൻ!!
ലോകത്തെ കാർന്നു - തിന്നും മഹാമാരിയെ
തൂത്തെറിയാം; അകലാം
നമുക്കിന്ന് ;ഒരു നാൾ
അടുക്കുവാൻ;
അനുസരിക്കാം ജനപാലകരെ
അതിജീവിക്കാം നമുക്കീ നാളുകൾ
വരവേൽക്കാം നല്ലൊരു നാളെയെ...
 


ലാവണ്യ. പി.വി
10 F ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത