"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
അതിജീവിക്കാം നമുക്കീ നാളുകൾ
അതിജീവിക്കാം നമുക്കീ നാളുകൾ
വരവേൽക്കാം നല്ലൊരു നാളെയെ...
വരവേൽക്കാം നല്ലൊരു നാളെയെ...
</poem></center>




ലാവണ്യ. പി.വി
 
10. F
{{BoxBottom1
  </poem></center>
| പേര്=ലാവണ്യ. പി.വി  
| ക്ലാസ്സ്=  10 F  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എച്ച്.എച്ച്.എസ്, ചാവശ്ശേരി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=14052
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ / ലേഖനം -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:23, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

ഒരു രാവു പുലരുമ്പോൾ
ഇരുളിൽ നിന്ന് മറനീക്കി
ഉയരുന്നു വിഷകണങ്ങൾ.
ഉയരുന്നു പടരുന്നു എല്ലാടവും
കൊയ്യുന്നു ജീവൻ; നിലയ്ക്കുന്നു ശ്വാസം.
ഇല്ലതിൻ കണ്ണിൽ രാജ്യസീമ;
മതമോ ധനമോ അധികാര ഗോപുരമോ
അറിയാം പടരുവാൻ; ഭ്രാന്തമായി
ഒന്നിൽ നിന്ന് ഒന്നിലേക്ക് ആളിപ്പടരുവാൻ;
ഒത്തിരി പ്രാണനെ കാർന്നു തിന്നാൻ!!
ലോകത്തെ കാർന്നു - തിന്നും മഹാമാരിയെ
തൂത്തെറിയാം; അകലാം
നമുക്കിന്ന് ;ഒരു നാൾ
അടുക്കുവാൻ;
അനുസരിക്കാം ജനപാലകരെ
അതിജീവിക്കാം നമുക്കീ നാളുകൾ
വരവേൽക്കാം നല്ലൊരു നാളെയെ...
 


ലാവണ്യ. പി.വി
10 F ജി.എച്ച്.എച്ച്.എസ്, ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത