"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/ആരോഗ്യ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ ശീലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

13:59, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യ ശീലം


ആരോഗ്യ ശീലം വീട്ടിൽ തുടങ്ങണം-
പരിസര ശുചിത്വം പാലിച്ചീടേണം .
 വീടും പരിസരവും ശുചിയാകീടേണം -
മാലിന്യനിർമാർജനം ചെയ്തിടേണം.
രാവിലെ കുളിച്ചു വൃത്തിയായീടേണം -
 അലക്കിയ വസ്ത്രങ്ങൾ ധരിച്ചീടേണം.
 നഖങ്ങൾ വെട്ടി വൃത്തിയാക്കീടെണം -
 കൈകൾ എപ്പോഴും കഴുകിടേണം.
 പൊതുസ്ഥലങ്ങളിൽ തുപ്പിടാതെ -
തുമ്മൽ ചുമ വന്നാൽ മുഖം മറച്ചീടണം
 ഫലങ്ങൾ പച്ചക്കറികൾ കഴിച്ചിടേണം -
 കുറയ്ക്കണം മദ്യവും മാംസവും.
 കൃത്യമായി വ്യായാമം ചെയ്തിടേണം -
 സുഖമായി ഉറങ്ങണം.
 ഇക്കാര്യമെല്ലാം
പാലിച്ചീടിൽ, ആശുപത്രിവാസം കുറച്ചീടാം -
ആരോഗ്യത്തോടെ വാണിടാം
കാക്കണം നാം ആരോഗ്യം പൊന്നുപോലെ.

 

അമുദ ജി എസ്
3 B സെന്റ് ഗൊരേറ്റീസ് എൽ.പി.സ്കൂൾ , നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത