"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = ലോക്ക് ഡൌൺ (കവിത) | color=2 }} കൊറോണ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=2 | | color=2 | ||
}} | }} | ||
കൊറോണ വന്നൂ കേരളനാട്ടിൽ | കൊറോണ വന്നൂ കേരളനാട്ടിൽ | ||
നാട്ടാർ മുഴുവൻ വീട്ടിലിരിപ്പായി ! | നാട്ടാർ മുഴുവൻ വീട്ടിലിരിപ്പായി ! |
13:34, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക് ഡൌൺ (കവിത)
കൊറോണ വന്നൂ കേരളനാട്ടിൽ നാട്ടാർ മുഴുവൻ വീട്ടിലിരിപ്പായി ! ഇത്തിരിയുള്ളോരു കുഞ്ഞൻ വൈറസ് നാട്ടിൽ മുഴുവൻ പാഞ്ഞു നടപ്പു !! സ്കൂളുകൾ പൂട്ടി ബാറുകൾ പൂട്ടി ബീവറേജ് ഷോപ്പുകൾ ഒക്കെ പൂട്ടി മാളുകൾ സിനിമാശാലകൾ കടകൾ സർക്കാരോഫീസൊക്കെ പൂട്ടി ! ബസ്സുകളില്ല ട്രെയിനുകളില്ല വിമാന സർവീസ് തീരേയില്ല ഓട്ടോയില്ല, ടാക്സികളില്ല രാജ്യം മുഴുവൻ ലോക്ക് ഡൌണ്ണായി!
|