"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ       <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| സ്കൂൾ കോഡ്= 24071
| സ്കൂൾ കോഡ്= 24071
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

12:43, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ      

 ആദ്യം യാദൃശ്ചികമായി ചൈനയിൽ എത്തി
 ആ രാജ്യത്തിലെ പകുതിയോളം ജനങ്ങളുടെയും കണ്ണുനീർ അലയടിച്ചു.
 എങ്കിലും സോദരാ, ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല
 ആ മഹാമാരി ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തും എന്ന്.
 അതു വന്നു അതിന്റെ സർവ്വ ശക്തിയാൽ
 ഇല്ല നമ്മുടെ നാട്ടിലുണ്ട്.
 ഈ മഹാമാരിയെ നമ്മെ കീഴ്പ്പെടുത്തുമോ
 അതു അതു നമ്മെ മരണത്തിലേക്ക് അയക്കുമോ എന്നു പോലും ചിന്തിക്കാതെ
 രാവും പകലാക്കി കോമഡി 19 എന്ന മഹാമാരിയെ എതിരേൽക്കാൻ തുടങ്ങി വെള്ളയുടുപ്പിട്ട മാലാഖമാരും ഡോക്ടറും.
 ആനന്ദം ഇല്ലാതെ ആഘോഷങ്ങളില്ലാതെ
 ഇതാ കടന്നു പോകുന്ന ഒരു വിഷുക്കാലം കൂടി.
 സർവ്വ ശക്തിയാൽ നമുക്ക് അതിനോട് പോരാടാം.
 പ്രവാസി വ്യക്തികളെ മാറ്റിനിർത്തുക അല്ല കൂടെ നിർത്തുകയാണ് നാം.
 പല്ലുകൊഴിഞ്ഞവർ പറയാറുള്ളത് പോലെ
 ഒരു ചെറു നെല്ലിക്ക ഒരു ചെറു നെല്ലിക്കയയാൽ ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
       


ആദിത്യ കെ എസ്
10 A സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത