"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എനിക്ക് ജീവിക്കണം ഈ മണ്ണിൽ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും      
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4         
}}
}}
<p> <br>
<p> <br>
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= ആര്യനന്ദ എസ്
| പേര്= ആര്യനന്ദ എസ്
| ക്ലാസ്സ്= 1v
| ക്ലാസ്സ്= 5
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൽ.എം.എസ്.എൽ.പി.എസ് അമരവിള
| സ്കൂൾ= എൽ.എം.എസ്.എൽ.പി.എസ് അമരവിള
| സ്കൂൾ കോഡ്= 44419
| സ്കൂൾ കോഡ്= 44419
| ഉപജില്ല= നെയ്യാറ്റിൻകര   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= നെയ്യാറ്റിൻകര
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം     <!-- കവിത, കഥ, ലേഖനം --> 
| തരം= ലേഖനം  
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  
}}
}}
{{Verified|name=Sheelukumards| തരം=ലേഖനം  }}

12:41, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും


എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും സന്തോഷത്തോടെയും സമാധാനത്തോടെയും എല്ലാവരും ഒരുമിച്ച് കഴിഞ്ഞിരുന്ന എൻെറ ദേശത്തും ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ എന്ന ആ മഹാവിപത്ത് വന്നു ചേർന്നിരിക്കുന്നു. എല്ലാപേരെയും സഹോദരങ്ങളായി കാണുന്ന എൻെറ ഭാരതത്തെയും ഈ മഹാമാരി കാർന്നു തിന്നാൻ നിൽക്കുന്നു.‍‍‍‍‍‍ ഈ മഹാമാരിയിൽ നിന്നും ‍ഞാനും എൻെറ സഹോദരങ്ങളും അതിജീവിക്കും.മരുന്നില്ലാത്ത ഈ രോഗത്തിന് ഏക മരുന്ന് വൃത്തിയും കൂട്ടുകാരിൽ നിന്നും ആൾകൂട്ടത്തിൽ നിന്നും മാറി നിൽക്കുക എന്നുള്ളതാണ്.ഇത് നമ്മൾ കൃത്യമായി പാലിച്ചാൽ നമ്മുടെ നാട് ശക്തമായി തിരിച്ചു വരും. കൊറോണയെ നമ്മൾ പേടില്ലാതെ ജാഗ്രതയോടെ നേരിടും.എനിക്ക് ജീവിക്കണം ഈ മണ്ണിൽ നിങ്ങൾക്കും. അതിന് സർക്കാർ പറയുന്ന ഈ കാര്യങ്ങൾ നമ്മുക്ക് അനുസരിക്കാം. എനിക്ക് വേണ്ടി നിങ്ങൾക്കു വേണ്ടി. <left> 1. കൈകൾ സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകുക. 2. പുറത്തിറങ്ങുന്ന സമയത്ത് മാസ്ക്ക് ധരിക്കുക. 3. കൂട്ടം കൂടി നിൽക്കരുത്. 4. ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. 5. ഭയം അരുത് ജാഗ്രത വേണം </left>

ആര്യനന്ദ എസ്
5 എൽ.എം.എസ്.എൽ.പി.എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം