"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഈ കൊറോണ കാലത്ത് എൻറെ വിഷയം കൊറോണ തന്നെ ആവട്ടെ. കൊറോണ എന്ന മഹാമാരി നമ്മെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ അവസാനത്തോടെ ആണ് ചൈനയിൽ കൊറോണ റിപ്പോർട്ട് ചെയ്തത്. എന്നാൽ അത് ഇത്ര വ്യാപകമാവും എന്ന് അറിഞ്ഞില്ല ഇത്രെയും പേരുടെ ജീവൻ എടുക്കുമെന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. | |||
നമ്മുടെ ഈ കൊച്ചു കേരളവും അതിൻറെ അലയടികളിൽ മുങ്ങിയിരിക്കുകയാണ്. ഈ ഒരു അവസ്ഥ എല്ലാവരിലും ഭയം ജനിപ്പിക്കുന്നു. മാർച്ച് ആദ്യം വാരത്തിൽ വാർഷിക പരീക്ഷ ആരംഭിച്ചു sslc പരീക്ഷക്ക് മുമ്പുള്ള മൂന്ന് പരീക്ഷകൾ കഴിഞ്ഞ് അടുത്ത പരീക്ഷകൾക് ആയി പഠിക്കുമ്പോഴാണ് ഏഴാം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്ക് പരീക്ഷ ഇല്ല എന്ന് അറിയുന്നത്. പരീക്ഷ ഇല്ല എന്ന് കേട്ടപ്പോൾ ആശ്വാസം തോന്നിയെങ്കിലും ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ പേടി തോന്നി. | നമ്മുടെ ഈ കൊച്ചു കേരളവും അതിൻറെ അലയടികളിൽ മുങ്ങിയിരിക്കുകയാണ്. ഈ ഒരു അവസ്ഥ എല്ലാവരിലും ഭയം ജനിപ്പിക്കുന്നു. മാർച്ച് ആദ്യം വാരത്തിൽ വാർഷിക പരീക്ഷ ആരംഭിച്ചു sslc പരീക്ഷക്ക് മുമ്പുള്ള മൂന്ന് പരീക്ഷകൾ കഴിഞ്ഞ് അടുത്ത പരീക്ഷകൾക് ആയി പഠിക്കുമ്പോഴാണ് ഏഴാം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്ക് പരീക്ഷ ഇല്ല എന്ന് അറിയുന്നത്. പരീക്ഷ ഇല്ല എന്ന് കേട്ടപ്പോൾ ആശ്വാസം തോന്നിയെങ്കിലും ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ പേടി തോന്നി. | ||
കേരളത്തിൽ എല്ലാ ജനങ്ങളും ഒത്തു ചേർന്ന് ഈ മഹാമാരിയെ തുരത്താൻ ശ്രമിക്കുകയാണ്. ഈ യത്നത്തിൽ നമ്മൾ വിജയം കൈവരിക്കുക തന്നെ ചെയ്യും. വ്യക്തിശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്‌താൽ ഈ മഹാമാരിയെ നമുക്ക് ഇല്ലാതാക്കാം. ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റി വെച്ച് നമുക്ക് ഒന്നിച്ചു ഈ മഹാമാരിക്ക് എതിരെ പൊരുതാം.......... | കേരളത്തിൽ എല്ലാ ജനങ്ങളും ഒത്തു ചേർന്ന് ഈ മഹാമാരിയെ തുരത്താൻ ശ്രമിക്കുകയാണ്. ഈ യത്നത്തിൽ നമ്മൾ വിജയം കൈവരിക്കുക തന്നെ ചെയ്യും. വ്യക്തിശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്‌താൽ ഈ മഹാമാരിയെ നമുക്ക് ഇല്ലാതാക്കാം. ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റി വെച്ച് നമുക്ക് ഒന്നിച്ചു ഈ മഹാമാരിക്ക് എതിരെ പൊരുതാം.......... | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 18: | വരി 20: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified|name=Kannankollam|തരം=ലേഖനം}} | |||
12:28, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ഈ കൊറോണ കാലത്ത് എൻറെ വിഷയം കൊറോണ തന്നെ ആവട്ടെ. കൊറോണ എന്ന മഹാമാരി നമ്മെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഡിസംബർ അവസാനത്തോടെ ആണ് ചൈനയിൽ കൊറോണ റിപ്പോർട്ട് ചെയ്തത്. എന്നാൽ അത് ഇത്ര വ്യാപകമാവും എന്ന് അറിഞ്ഞില്ല ഇത്രെയും പേരുടെ ജീവൻ എടുക്കുമെന്നും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. നമ്മുടെ ഈ കൊച്ചു കേരളവും അതിൻറെ അലയടികളിൽ മുങ്ങിയിരിക്കുകയാണ്. ഈ ഒരു അവസ്ഥ എല്ലാവരിലും ഭയം ജനിപ്പിക്കുന്നു. മാർച്ച് ആദ്യം വാരത്തിൽ വാർഷിക പരീക്ഷ ആരംഭിച്ചു sslc പരീക്ഷക്ക് മുമ്പുള്ള മൂന്ന് പരീക്ഷകൾ കഴിഞ്ഞ് അടുത്ത പരീക്ഷകൾക് ആയി പഠിക്കുമ്പോഴാണ് ഏഴാം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്ക് പരീക്ഷ ഇല്ല എന്ന് അറിയുന്നത്. പരീക്ഷ ഇല്ല എന്ന് കേട്ടപ്പോൾ ആശ്വാസം തോന്നിയെങ്കിലും ഈ രോഗത്തെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ പേടി തോന്നി. കേരളത്തിൽ എല്ലാ ജനങ്ങളും ഒത്തു ചേർന്ന് ഈ മഹാമാരിയെ തുരത്താൻ ശ്രമിക്കുകയാണ്. ഈ യത്നത്തിൽ നമ്മൾ വിജയം കൈവരിക്കുക തന്നെ ചെയ്യും. വ്യക്തിശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്‌താൽ ഈ മഹാമാരിയെ നമുക്ക് ഇല്ലാതാക്കാം. ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റി വെച്ച് നമുക്ക് ഒന്നിച്ചു ഈ മഹാമാരിക്ക് എതിരെ പൊരുതാം..........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം