"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=      1
| color=      1
}}
}}
{{Verified|name=Sheelukumards| തരം=ലേഖനം  }}

12:22, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം


പ്രകൃതി അമ്മയാണ് . അമ്മയെ മാനഭംഗപ്പെടുത്തരുത് . പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻതെ പ്രാധാന്യത്തെക്കുറിച്ചു ഓർമിക്കാൻ ഉള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ആണ് ലോകപരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധ ജലവും, ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങലും അനുഭവിക്കാനുള്ള അവകാശവും സ്വകാന്ത്ര്യവുംഉണ്ട് എന്ന സങ്കല്പം ആണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന്ന് എതിരായും വനനശീകരണത്തിനു എതിരായും പ്രവർത്തിക്കുകയാണ് പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാൻ ഉള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രവുംആയ ഒരു ആവാസ കേന്ദ്രം ആയി നിലനിര്ത്തുകയും സുഖദവും ശീതളവും ആയ ഒരു ഹരിതകേന്ദ്രമായി അടുത്ത തലമുറയ്ക്ക് കൈമാറുകൈയും ചെയ്‌യേണ്ടതും ആവിശ്യമാണ്

ആർഷിക .സി .ജി
4A ഗവണ്മെന്റ് എൽ .പി .എസ് . അയിങ്കമാം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം