ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupsklari (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 21: വരി 21:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mohammedrafi|തരം=  കവിത}}

11:35, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം

അതിജീവനം നാടാകെ പടർന്നു പിടിക്കും മഹാമാരിയിത് ............. ജാഗ്രത വേണം കൂട്ടരെ ... ജാഗ്രതയോടെ മുന്നേറാം ... കൈകൾ രണ്ടും നന്നായ് കഴുകി വ്യക്തി ശുചിത്വം പാലിക്കൂ ........ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കൂ... ഒത്തുകൂടി നിൽക്കരുതേ...... അകലം നമ്മൾ പാലിക്കേണം........ അത്യാവശ്യം പുറത്തിറങ്ങുകയെങ്കിൽ മാസ്ക്കു ധരിക്കേണം....... കണ്ണിലും മൂക്കിലും വായിലുമെല്ലാം കൈയിടാതെ സൂക്ഷിക്കൂ ജാഗ്രതയോടെ മുന്നേറാം അതിജീവിക്കാം കോവിഡിനെ....... ജാഗ്രതയോടെ മുന്നേറാം പൊരുതി ജയിക്കാം കോവിഡിനെ .........


ശ്രീനന്ദ
4 D ജി.യു.പി.സ്‌കൂൾ,ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത