"സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color= 1 }} <p><br> പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
| സ്കൂൾ=സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
| സ്കൂൾ കോഡ്=44359  
| സ്കൂൾ കോഡ്=44359  
| ഉപജില്ല=കാട്ടാക്കട
| ഉപജില്ല=കാട്ടാക്കട
വരി 18: വരി 18:
| color=    1
| color=    1
}}
}}
{{Verified|name=Sathish.ss|തരം=ലേഖനം}}

10:13, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


പരിസ്ഥിതി എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. നമ്മുടെ ശരീരം നാം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ. പ്ലാസ്റ്റിക്ക് നമുക്ക് ഒരു വെല്ലുവിളിയാണ്. പ്ലാസ്റ്റിക്ക് കത്തിക്കരുത്. വെള്ളം ഒന്നിലും കെട്ടി നിർത്തരുത്. കൊതുക് നശീകരണം വേണം. വീടും വൃത്തിയായി സൂക്ഷിക്കണം. ചിലന്തിവലകൾ ഇല്ലാതാക്കണം. മരങ്ങൾ, ചെടികൾ വച്ചുപിടിപ്പിക്കണം. നല്ല പരിസ്ഥിതി ഉണ്ടെങ്കിലെ നല്ല ആരോഗ്യമുള്ള ജനങ്ങളും ഉണ്ടാവൂ...

ലിയോണ ബിനോയ്
3 A സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം